രാജ്യത്തിനും ലോകത്തിനും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നാം ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പെന്ന് ആരോഗ്യ മന്ത്രി കെ....
Election
2021 ഏപ്രില്‍ 6ന് സംസ്ഥാനത്ത് പോളിംഗ് നിശ്ചയിച്ചിട്ടുണ്ട്. 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ 126-ാം വകുപ്പ് പ്രകാരം ഒരു നിയോജക മണ്ഡലത്തിലെ....
സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് മണ്ഡലമാണ് നേമം. നേമത്തെ ഇടുപക്ഷ സ്ഥാനാര്‍ത്ഥിയായ ശിവന്‍ കുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍....
കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....
ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. തുടർഭരണം സാധ്യമാണോ, അല്ലയോ എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. അഞ്ച് വർഷം നാട്ടിൽ നടന്ന വികസന....
തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിതെറി. കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബു പരാജയപ്പെടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു. ബിജെപിയുമായുള്ള....
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പര്യടനം ഇന്ന് കരിക്കകം, പൗഡിക്കോണം മേഖലകളിലായിരുന്നു. അദ്ദേഹത്തിന് പ്രൗഢോജ്ജ്വലമായ സ്വീകരണമാണ്....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി....
പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ....
തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നത്. ബൈക്ക് റാലി....
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....
കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....
വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി ആർ സോനയ്ക്ക് ഇരട്ട വോട്ട് കോട്ടയം നഗരസഭ മുൻ....
വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....
ചൊവ്വാഴ്ച്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനം....
പരുക്കിലും തളരാതെ കൊടുവളളി എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് നടത്തിയ റോഡ് ഷോ, പ്രവർത്തകർക്ക് ആവേശമായി. വ്യാഴാഴ്ച....
സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....
ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....
കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....
വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി ഉത്തരവിറക്കി. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പൊലീസ്....