Election

ശബരിനാഥന്‍റെ വാഹന പര്യടനത്തിനിടെ യുവാവിന് ദാരുണാന്ത്യം

ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്.....

സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന്....

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം; വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞു

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വ്യാപക അതിക്രമം. വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. വോട്ട് ചെയ്യാന്‍....

ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് കുഞ്ഞാലിക്കുട്ടി ; വെളിപ്പെടുത്തലുമായി സി കെ പത്മനാഭന്‍

ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത്....

വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….; ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....

വിനോദിനി ബാലകൃഷ്ണന്‍റേത് സ്വന്തം ഐ ഫോണ്‍ എന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച്....

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പൊതു പര്യടനം തുടരുന്നു.വോട്ടര്‍മാരെ നേരിട്ട് കണ്ട്....

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ല ; എ എസ് രാധാകൃഷ്ണന്‍

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ലെന്ന് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എ എസ് രാധാകൃഷ്ണന്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച്....

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന്....

കേരളത്തിൽ നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുന്നു ; പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു....

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ....

‘സന വര’പിണറായി വിജയന് സമ്മാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് ‘സന വര’ സമ്മാനിച്ച് ഗ്രാന്റ്മാസ്റ്റര്‍ സന എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഏഷ്യാ....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ....

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ; സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍....

കെ ബാബു സൂക്ഷിക്കേണ്ടത് കോൺഗ്രസുകാരെ ; വോട്ടോഗ്രാഫില്‍ രഞ്ജിപണിക്കരും ജോണ്‍ ബ്രിട്ടാസും

കെ ബാബു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസുകാരെയെന്ന് രഞ്ജിപണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ്....

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക്....

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....

കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാര മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ....

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നു, കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് ; മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ....

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി: കോടിയേരി

കേരളത്തിലെ സാധാരണക്കാരുടെ അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ തെരഞ്ഞെടുപ്പില്‍....

പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവും എല്‍ഡിഎഫ് ലക്ഷ്യം മുഖ്യമന്ത്രി

പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും....

മലക്കം മറിഞ്ഞ് കമ്മീഷന്‍ ; നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് കമ്മീഷന്‍ പിന്‍വലിച്ചു

രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍  മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം....

Page 31 of 63 1 28 29 30 31 32 33 34 63