Election

ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണം ;കടകംപള്ളി

ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സൂരേന്ദ്രന്‍. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും....

ബംഗാളില്‍ ബസ് കത്തിച്ചു

ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്. ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം. ബസ്....

ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ്

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ....

കാട്ടക്കടയില്‍ കോണ്‍ഗ്രസുകാര്‍ തമ്മലിടിച്ചു

കാട്ടക്കടയില്‍ ഇരു വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മിലടിയില്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടി....

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളില്‍ 30 മസീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.....

ആവേശത്തിരയിളക്കാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് കൊച്ചിയില്‍

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ....

അസമും ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം....

മഞ്ചേശ്വരത്ത് പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെയ്പ്

മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍....

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ; മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....

ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണം: എളമരം കരീം

കേരളത്തിൽനിന്ന്‌ രാജ്യസഭയിലേയ്‌ക്ക്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനുള്ള ഭരണഘടനവിരുദ്ധമായ തീരുമാനം പിൻവലിച്ച്‌, ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം....

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണ് ; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം കേന്ദ്ര....

യു.ഡി.എഫ് ശിഥിലം, നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും ; എ വിജയരാഘവന്‍

യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍....

വിദ്യാര്‍ഥികള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ആശ്വാസം

ഓട്ടോറിക്ഷ വിളിച്ചോ വീട്ടില്‍നിന്ന് വാഹനത്തിലോ വേണം സ്‌കൂളിലെത്താന്‍! എന്തിനെന്നല്ലേ…..? മക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അരി വീട്ടിലെത്തിക്കാന്‍. രക്ഷിതാക്കള്‍ സഞ്ചികളിലും ചാക്കിലും....

ഇരട്ട വോട്ട് ; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്....

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം ; തോമസ് ഐസക്

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക്....

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. കുന്നപ്പള്ളി താമസിക്കുന്ന മൂവാറ്റുപുഴ....

രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഹൈക്കോടതിയില്‍ രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് എം എല്‍എ....

കോണ്‍ഗ്രസ്സിലുള്ളത് ഗ്രൂപ്പിസം മാത്രം; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര് ആരംഭിച്ചിട്ടേയുള്ളൂ: പി സി ചാക്കോ

1000 വിട് നിര്‍മ്മാണത്തില്‍ 50 ശതമാനം പോലും പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തവര്‍ എങ്ങനെ കേരളത്തെ നയിക്കുമെന്ന് പി സി ചാക്കോ. ആരോപണങ്ങള്‍....

നമുക്കൊരു നാളെയുണ്ടെന്ന് പ്രതീക്ഷ നല്‍കിയ സര്‍ക്കാരാണ്; തുടര്‍ഭരണമുണ്ടാകുമെന്ന് സണ്ണി വെയ്ന്‍

കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന്‍ സണ്ണി വെയ്ന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം....

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി.....

Page 33 of 63 1 30 31 32 33 34 35 36 63