സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി വന്നു മറ്റൊന്നുകൂടി.ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ....
Election
കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ നിന്നും കേരളം സ്വാംശീകരിച്ചെടുത്തതാണ് വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ മാതൃക. വിദേശ രാജ്യങ്ങളില്‍ നേരത്തെ....
കെ.പിസിസി ആയിരം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം വെറും വാക്കായി. ആയിരം വീടെന്ന പ്രഖ്യാപനം നടക്കില്ലെന്നും 367 വീട് നിര്‍മ്മിച്ചുനല്‍കിയെന്നും....
വി കെ പ്രശാന്തിനെ നേരിടാന്‍ പറ്റുന്ന ആളല്ല വി വി രാജേഷെന്ന് രഞ്ജി പണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും....
എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി. 600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന്....
നേമത്ത് പരാജയം വന്നാല്‍ സുരേന്ദ്രനും മുരളീധരനും പ്രതിക്കൂട്ടിലാകുമെന്ന് ജോണ്‍ ബ്രിട്ടാസ്. രഞ്ജി പണിക്കരും ജോണ്‍ ബ്രിട്ടാസും ചേര്‍ന്ന് കൈരളി ചാനലില്‍....
തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോട് ഒപ്പം ചേര്‍ന്ന് ഓസ്ട്രേലിയ....
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാജോലികള്‍ക്ക് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് എന്‍.സി.സി കേഡറ്റുകള്‍, അഞ്ചു വര്‍ഷത്തിനകം വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍....
ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പി സി ചാക്കോ. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ....
രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....
സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....
തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. വര്‍ഗ്ഗീയ കക്ഷികളുടെ....
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....
മാധ്യമങ്ങളുടെ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നൂ എന്നാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ....
കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി....
അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്?....
നടപ്പിലാക്കാമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ ഡി എയുടെ പ്രകടന പത്രിക പുറത്തിറക്കി. ദിനംപ്രതി പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ....
തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടിടത്തെയും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക....
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന മാര്‍ച്ച് 25, മാര്‍ച്ച് 26 തീയതികളില്‍....
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും....
സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS....
ജില്ലയില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാല്‍ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുന്‍പ് തങ്ങളുടെ....
അസാധാരണമായ സംഘാടകശേഷിയും ആസൂത്രണവൈഭവവും ഉള്ളവര്‍ക്കു മാത്രമേ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിയൂ....