ഇടതുപക്ഷം എന്നും ഹൃദയപക്ഷം…ഉറപ്പാണ് എല്‍ഡിഎഫ്… ഇടതുപക്,ത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം ഒരുക്കിയിരിക്കുകയാണ് ഗായകന്‍ സന്തോഷ് സൂരജ്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ട്രെന്റിങ്....
Election
അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട്....
കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒരുപാട് പ്രയത്നിച്ചു അത് വിജയിക്കുന്നില്ല എന്ന ബോധ്യം വന്നപ്പോള്‍ പൂര്‍ണ്ണ പരാജയം സമ്മതിച്ച് കപ്പം....
ബേപ്പൂരിൽ തിരയിളക്കം തീർത്ത് സി പി എ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പര്യടനം. തെരഞ്ഞെടുപ്പിൽ, കേരളം ചരിത്രം....
യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികമോ സാങ്കല്പികമോ ആയ ഒന്നാണ് എന്ന് രഞ്ജി പണിക്കര്‍. എന്തൊക്കെ ആയിരിക്കാം ഈ തിരഞ്ഞെടുപ്പിലെ....
പി ജെ ജോസഫ് അവരെ കബളിപ്പിച്ചതാണോ അതോ അവര്‍ സ്വയം കബളിപ്പിക്കപ്പെട്ടതാണോ എന്ന് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കര്‍....
സര്‍ക്കാരിനെതിരെ തിരിക്കാന്‍ യുഡിഎഫ് ഉപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍ക്കാരിനെ ഒരുതരത്തിലും തളര്‍ത്താന്‍....
വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളുമെന്നും തീര്‍ച്ചയായും ഗോവിന്ദന്‍ മാഷിനെപ്പോലെ....
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ്....
കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍....
ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....
ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം....
കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....
ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സരിന് വരണാധികാരിയുടെ നോട്ടീസ്. പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐഎഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസ്. നോട്ടീസിന്റെ പകര്‍പ്പ് കൈരളി....
സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ....
വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....
ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ്....
മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോണ്‍ഗ്രസിനും വെന്റിലേറ്ററും ഓക്‌സിജനും നല്‍കാനുള്ള മനോരമയുടെ സര്‍വ്വേ പ്രവചനശ്രമം കണ്ടുവെന്ന് മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. ഉടുമ്പന്‍ചോലയില്‍....
വാമനാപുരം മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി കോൺഗ്രസ് നേതാവ് പത്രിക നൽകി. യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അഴിമതി ആരോപണവുമായി....
തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് എളമരം കരീം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് –....
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....
ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത്....
ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....
വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24645 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിതീകരിച്ചു. മുംബൈ നഗരത്തില്‍....