Election

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍…

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു.....

പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആത്മാഭിമാന സംരക്ഷണ സമിതി

നിയമസഭയിലേക്കും ലോക്സഭയിലേക്കും കളംമാറുന്ന പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരേ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി.  മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അഭിഭാഷകനും എംഎസ്എഫ്....

“അയ്യോ ഈ ശ്രീധരേട്ടനല്ല സ്ഥാനാര്‍ഥി, താനല്ലേ പറഞ്ഞത് ഈ ശ്രീധരനാണ് സ്ഥാനാര്‍ഥിയെന്ന്” ബിജെപിയെ ട്രോളി  സോഷ്യല്‍ മീഡിയ ; വൈറല്‍ ട്രോള്‍കാണാം

തെരഞ്ഞെടുപ്പടുത്തതോടെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളാണ് താരം. രസകരമായും എന്നാല്‍ ക്രിയാത്മകമായതുമായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ശ്രീധരന്മാരേച്ചൊല്ലി ബിജെപായില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍....

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

പുനലൂർ മണ്ഡലം ലീഗിന് നൽകുന്നതിനെതിര പുനലൂരിൽ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം  ഭാരവാഹികൾ പ്രതിഷേധ യോഗം ചേർന്നു. ലീഗിന് സീറ്റ് നൽകിയാൽ....

എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ

സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എം പിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും....

കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....

ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം....

ഇ ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മാത്രമാണ് ഇന്നലെ പറഞ്ഞത്; മലക്കംമറിഞ്ഞ് കെ.സുരേന്ദ്രന്‍

ഇ ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മാത്രമാണ് ഇന്നലെ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.....

പശ്ചിമ ബംഗാളിൽ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥിചിത്രം ഉടൻ വ്യക്തമാകും

പശ്ചിമ ബംഗാളിൽ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥിചിത്രം ഉടൻ വ്യക്തമാകും. ഇടത് പക്ഷം ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അതോടൊപ്പം....

ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപിയിൽ നീക്കം

ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപിയിൽ നീക്കം. ശോഭയെ പരമാവധി അവഗണിക്കാനാണ് മുരളീധര – സുരേന്ദ്ര....

കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,....

നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലാതായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലാതായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെതാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദി 2014ല്‍....

മൂവാറ്റുപുഴ വേണമെന്ന് ജോസഫ് ; കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം മുറുകുന്നു

സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന്....

സീറ്റ് ചർച്ച; യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

സീറ്റ് ചർച്ചയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ച്....

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ല, മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ ആരംഭിച്ചു. രണ്ടായിരത്തോളം ഓട്ടോറിക്ഷകളില്‍ എല്‍ഡിഎഫ്....

മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം; 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണം; പി സി ചാക്കൊ

മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം. 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണമെന്ന നിലപാടുമായി പി സി ചാക്കൊ പരസ്യമായി....

ബി.ജെ.പി അധികാര സംസ്ഥാനങ്ങളില്‍ പെട്രോളിന് വില കുറവാണെന്ന പൊള്ളത്തരം പൊളിച്ചടുക്കി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം

തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....

ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ്....

‘കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ല’ ; സി.പി.ഐ(എം)

കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....

ചങ്ങനാശേരിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം

കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം....

‘ഇന്ന് കൊവിഡ് വാക്‌സിന്‍ എടുത്തു; അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്’; തയ്യാറാകൂവെന്ന് ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍

അ‍ഴിമതിയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ‘ശ്രീരാമചന്ദ്ര....

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍. മുല്ലപ്പള്ളിയും സധീരനും കുര്യനും മത്സരരംഗത്ത് നിന്ന് പിന്‍മാറി. നേമത്ത് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം....

Page 42 of 63 1 39 40 41 42 43 44 45 63