Election

ചങ്ങനാശേരിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം

കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം....

‘ഇന്ന് കൊവിഡ് വാക്‌സിന്‍ എടുത്തു; അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്’; തയ്യാറാകൂവെന്ന് ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍

അ‍ഴിമതിയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ‘ശ്രീരാമചന്ദ്ര....

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍. മുല്ലപ്പള്ളിയും സധീരനും കുര്യനും മത്സരരംഗത്ത് നിന്ന് പിന്‍മാറി. നേമത്ത് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം....

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്: സുപ്രീം കോടതിയിൽ ഹര്‍ജി

പശ്ചിമ ബംഗാളിൽ നിയമാസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ....

ഇ ശ്രീധരനെതിരെ ബിജെപിയില്‍ പടയൊരുക്കം; നീക്കത്തിന് പിന്നില്‍ വി മുരളീധരനും കെ സുരേന്ദ്രനും

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന വാഗ്ദാനം വിശ്വാസിച്ച് ബിജെപിയിലെത്തിയ ഇ ശ്രീധരനെ ഒതുക്കാന്‍ ബിജെപിയില്‍ നീക്കം ശക്തം. ഇ ശ്രീധരനെ ഒരു....

കർഷക പോരാട്ടത്തിന് ഒപ്പം നിന്ന ഇടത് പക്ഷത്തോടൊപ്പമായിരിക്കും കർഷകരും ജനങ്ങളും അണിനിരക്കുകയെന്ന് കെ കെ രാഗേഷ് എം പി

കർഷക പോരാട്ടത്തിന് ഒപ്പം നിന്ന ഇടത് പക്ഷത്തോടൊപ്പമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ കർഷകരും ജനങ്ങളും അണിനിരക്കുകയെന്ന് കെ കെ രാഗേഷ് എംപി.....

തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ....

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒറ്റദിവസം മാത്രം സംസ്ഥാനത്ത് 81 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്....

ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

എൽ.ഡി. എഫ്ന്റെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമായ ഉറപ്പാണ് എൽ.ഡി. എഫ് സോഷ്യൽ മീഡിയിൽ ഇപ്പോൾ തരംഗമാ....

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും പ്രാദേശിക നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്. കോഴിക്കോട് കൊടുവള്ളിയിലും ,കിനാലൂരിലും....

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

മത്സരിച്ച സീറ്റുകളിൽ വിട്ടു വീഴ്ച ഇല്ലെന്ന് ലീഗ്. കൂടുതൽ സീറ്റ് തരുന്നതിനനുസരിച്ച് വെച്ച് മാറ്റം പരിഗണിക്കും. പല ഘട്ടങ്ങളിലും ലീഗ്....

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് രാഹുല്‍ഗാന്ധിക്ക് വിലക്ക്‌

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് രാഹുല്‍ഗാന്ധിക്ക് വിലക്ക്‌. രാഹുല്‍ഗാന്ധിയെ വിലക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.....

കേരള മോഡല്‍ പ്രസിദ്ധം; സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേത്: മുഖ്യമന്ത്രി

സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേതെന്നും കേരള മോഡല്‍ പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില....

മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയേറി. കെ സുധാകരനെ കെ....

ബിജെപിക്ക് തിരിച്ചടിയായി ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു

അസാമിൽ ബിജെപിക്ക് തിരിച്ചടിയായി ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു. അസമിൽ കോണ്ഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബി പി....

തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4. 30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. കേരളം, തമിഴ്നാട്,....

ജനങ്ങൾക്ക് താക്കീത്: ഞങ്ങളെ തോൽപ്പിച്ചാലുണ്ടല്ലോ!? കോണ്‍ഗ്രസുകാരെ പരിഹസിച്ച് അശോകന്‍ ചരുവില്‍

കേരളത്തിൽ നിലവിലുള്ള എൽ.ഡി.എഫ് ഭരണത്തിന് തുടർച്ചയുണ്ടാകണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അശേകന്‍ ചരുവില്‍.  കോൺഗ്രസ്സ് വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം പറയുന്നു.....

തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണം: ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചാൽ അത്തരം....

തെരഞ്ഞെടുപ്പ് തീയതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും തുടരും

കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും....

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ മോദിക്ക് എന്തധികാരം? യെച്ചൂരി

അസം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തിലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചു പ്രസ്താവന നടത്താൻ....

തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നായിരിക്കുമെന്ന് ‘പ്രവചിച്ച്’ പ്രധാനമന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനായിരിക്കുമെന്ന് പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രവചനം.....

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പി ദേശിയ ഭാരവാഹി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പി ദേശിയ ഭാരവാഹി യോഗം ഇന്ന് ദില്ലിയിൽ ചേരും. ജെ പി നഡഢയുടെ....

നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനകൾ സംസ്ഥാനങ്ങളിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്രസേനകൾ സംസ്ഥാനങ്ങളിലേക്ക്. സിഎപിഎഫിനെ 5 സംസ്ഥാങ്ങളിലും വിന്യസിക്കും. തമിഴ്‌നാട്ടിൽ 45, അസമിൽ 40, പുതുച്ചേരിയിൽ....

Page 43 of 63 1 40 41 42 43 44 45 46 63