Election

ഏഴു തദ്ദേശ സ്വയം ഭരണ വാർഡുകളിൽ ഇന്ന് പ്രത്യേക തെരഞ്ഞെടുപ്പ്

ഏഴു തദ്ദേശ സ്വയം ഭരണ വാർഡുകളിൽ ഇന്ന് പ്രത്യേക തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികൾ മരിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.....

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കം. ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് നീക്കം. വികെ പ്രശാന്തിനെ നേരിടാന്‍ ചെറുപ്പക്കാരന്‍....

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍. സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരേണ്ട സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം. 29നാണ്....

നായകനില്ലാതെ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാതെയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍....

വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ ഫലം. കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ....

തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി; ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ കോണ്‍ഗ്രസ്‌

രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി.....

കോൺഗ്രസിലെ നേതൃ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

കോൺഗ്രസിലെ നേത്യ പ്രതിസന്ധി. വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്തതയില്ല. അധ്യക്ഷ സോണിയ ഗാന്ധി....

കേരള സര്‍വ്വകലശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം

എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. കേരള സര്‍വ്വകലശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. സര്‍വ്വകലശാല യൂണിയനും ,സെനറ്റിലും എസ്എഫ്‌ഐക്ക് മൃഗീയ ഭൂരിപക്ഷം.....

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്....

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ മണ്ഡലം തേടുന്നുവെന്ന....

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്‌; മികവാർന്ന പ്രകടനം കാഴ‌്ചവെച്ച‌് സിപിഐഎം; 231 സീറ്റുകളിൽ ജയം

കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികവാർന്ന പ്രകടനം കാഴ‌്ചവെച്ച‌് സിപിഐഎം. 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ ഉജ്ജ്വല....

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കോണ്‍ഗ്രസിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് താരിഖ് അൻവർ

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു ഹൈക്കമാൻഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന....

നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എത്ര ഘട്ടമായി....

കാര്‍ഷിക സമരം ബിജെപിയെ താളം തെറ്റിക്കുന്നു; ഹരിയാന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം....

കൊല്ലം ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ആധിപത്യം

കൊല്ലം ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ആധിപത്യം. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന 10 പഞ്ചായത്തുകളില്‍ 3 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൂം 6 ഇടത്ത്....

തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചു

സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം ഉറപ്പിച്ചു. എസ്ഡിപിഐ പിന്തുണയില്‍ ആറ് സ്ഥലങ്ങളില്‍ യുഡിഎഫ്....

പി പി ദിവ്യ എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പി പി ദിവ്യ എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.ജില്ലാ പഞ്ചായത്ത് കല്യാശ്ശേരി ഡിവിഷനില്‍ നിന്നാണ്....

ഇരുപത്തി ഒന്ന് വയസ്സുള്ളവര്‍ ഭരണമേല്‍ക്കുമ്പോള്‍; മുരളി തുമ്മാരുകുടി എഴുതുന്നു

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഒക്കെ അധികാരത്തില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന് സ്ഥിരം വാദിക്കുന്ന ഒരാള്‍ എന്ന നിലയില്‍ യുവാക്കളായ സ്ത്രീകള്‍ അധികാരത്തില്‍....

കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലി കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി

കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലി കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് ഏകപക്ഷീയമെന്ന് ആരോപിച്ച് മുതിര്‍ന്ന....

92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം എല്‍ഡിഎഫിന്; ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലും

ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ്....

LDF ന് കേരളത്തിൽ 5 മേയർ, UDF ന് കണ്ണൂരിൽ മാത്രം 5 മേയർ, വീണ്ടും ചെക്ക്; മേയർ വിഷയം ട്രോളായപ്പോൾ

യൂ ഡിഎഫിന് ഭരണം കിട്ടിയ ഒരേയൊരു കോർപ്പറേഷനായ കണ്ണൂരിൽ മേയറെ തെരഞ്ഞെടുക്കാൻ ഉണ്ടായ തർക്കങ്ങൾ വലിയ ട്രോളുകളായി .കണ്ണൂരിൽ മൂന്ന്....

ഈ കാലഘട്ടത്തിൽ ജാതി പറയുന്നതിന് എന്ത് പ്രസക്തി? രണ്ടു പ്രളയവും കോവിഡുമൊക്കെ ഒരുമിച്ച് നേരിട്ടവരാണ് നമ്മൾ

പ്രായം കുറഞ്ഞ, പക്വ‌ത എത്താത്ത കുട്ടി എന്ന് കളിയാക്കുന്നവരോട് തിരുവനന്തപുരം മേയർ ആര്യ പറയുന്നു പല പ്രതികരണങ്ങളും മാധ്യമത്തിലൂടെ കാണുന്ന....

Page 45 of 63 1 42 43 44 45 46 47 48 63