ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചതെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമല്ല കാരണം....
Election
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം പഞ്ചായത്ത് ഇനി ഇരുപത്തിയൊന്ന്കാരിയായ രേഷ്മ മറിയം റോയ് ഭരിക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം....
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും നാല് നഗരസഭകളിലേക്കും ഉളള അധ്യക്ഷ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11 മണിക്ക് മേയര്‍ ,....
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ കനത്ത നടപടി. മുന്‍....
മുക്കം നഗരസഭയില്‍ ലീഗ് വിമതന്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. അബ്ദുള്‍ മജീദ് പിന്തുണക്കുന്നതോടെ നഗരസഭാ ഭരണം എല്‍....
ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, കാര്‍ഷിക നിയമവുമാണ് ബിജെപിക്ക്....
കണ്ണൂർ കോർപറേഷനിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മേയർ സ്ഥാനത്തിന് വേണ്ടി കോൺഗ്രസ്സിൽ തമ്മിലടി.കെ പി സി സി ജനറൽ സെക്രെട്ടറി മാർട്ടിൻ....
തമിഴ്‌നാട്ടില്‍ ഭരണം ലഭിച്ചാല്‍ സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്ന് കമൽഹാസന്റെ മക്കള്‍ നീതി മയ്യം .വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന കമല്‍....
സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന....
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രണ്ടാഴ്ച ജാഗ്രത പാലിക്കണമെന്നും സെല്‍ഫ്....
കാട്ടാക്കട: ബിജെപിയുമായി വോട്ട് കച്ചവടം കെ എസ് ശബരീനാഥനെതിരെ കോൺഗ്രസ് നേതാക്കൾ. കെ എസ് ശബരീനാഥൻ വിളിച്ച നേതാക്കളുടെ യോഗം....
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ സംസ്ഥാനം നേതൃത്വത്തെ അഭിനന്ദിച്ചു സിപിഐഎം പൊളിറ്റ് ബ്യുറോ. പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകാൻ എല്ലാ ഘടകങ്ങൾക്കും....
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനം വരുന്ന 22 ന് ആരംഭിക്കുമെന്ന് എ വിജയരാഘവന്‍. സമൂഹത്തിന്റെ നാനാതുറകളിലുളളവരുമായി ചര്‍ച്ച....
കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത്....
1990നു ശേഷം ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടാകുന്നതെന്ന് എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന് ഉള്ള വലിയ ശ്രമമുണ്ടായെന്നും....
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് താന്‍ സമ്മതിക്കുന്നുവെന്നും പി....
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭാ ജഗതി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യ. എന്നാല്‍ വിദ്യ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഈ തോല്‍വിയിലും....
പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മുഴക്കി ജയ് ശ്രീറാം ഫെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍....
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പിലാറ്റികളുടെ എണ്ണത്തിലും ഇടതുപക്ഷ മുന്നണി തന്നെ മുന്നില്‍. തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്റ് സോഫ്‌റ്റ്‌വെയറില്‍ വന്ന പിഴവ് മൂലമാണ്....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ്....
പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.....
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ നേടിയ ഗ്രാമപഞ്ചായവാര്‍ഡുകളേക്കാള്‍ 451....
തദേശ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം പുറത്ത് വന്നതോടെ 96 അസംബ്‌ളി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടിയിരിക്കുന്നത്. കേവലം 39 മണ്ഡലങ്ങളില്‍....
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബുവിനെ തോല്‍പ്പിച്ചത് ഇടതിന്റെ....