തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭീഷണിയുമായി ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന്‍. കുട്ടന്‍കുളങ്ങര സീറ്റിലാണ്....
Election
ഇടത് മുന്നേറ്റം ആവർത്തിച്ച് കോഴിക്കോട് ജില്ല. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിൽ LDF ന് മികച്ച ജയം.....
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേരളീയർക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറ്യോ അംഗം എംഎ ബേബി.....
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്....
ഒഞ്ചിയം മേഖലയിൽ എൽഡിഎഫിന് മുന്നേറ്റം. ഒഞ്ചിയം പഞ്ചായത്തിൽ 8 സീറ്റുകൾ നേടി എറ്റവും വലിയ ഒറ്റകക്ഷിയായി. ആര്‍എംപിയുടെ രണ്ട് സീറ്റുകൾ....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ നഗരസഭകളില്‍ എല്‍ഡിഎഫ് ചരിത്ര മുന്നേറ്റമാണുണ്ടാക്കിയത്. 7 നഗരസഭകളില്‍ രണ്ടിടത്ത് ഭരണമുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച്....
തലസ്ഥാനത്ത് ബിജെപിയ്ക്ക് നേരിട്ടത് വൻ തിരിച്ചടി. ജില്ലയിലെ പ്രമുഖ നേതാവും, സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷ് ബി ജെ....
പാർലമെന്ററി മോഹത്തിൽ യുഡിഎഫിലേക്ക് ചേക്കേറിയ ആർഎസ്പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. കൊല്ലം കോർപ്പറേഷനിൽ 11 സീറ്റിൽ മത്സരിച്ച ആർഎസ്പി....
കണ്ണൂരില്‍ പതിനഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് സമ്പൂര്‍ണ ആധിപത്യം.ആന്തൂര്‍ നഗരസഭയും മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും ഉള്‍പ്പെടെ 14....
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍സാക്ഷ്യമായ പാലാരിവട്ടം മേല്‍പ്പാലവും പി ടി തോമസിന്റെ കളളപ്പണമിടപാടും ഉള്‍പ്പെടെയുളള വിഷയങ്ങളായിരുന്നു കൊച്ചി കോര്‍പ്പറേഷനില്‍....
കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ....
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി ജെപിയും ഉയര്‍ത്തികൊണ്ട് വന്ന അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.സ്പ്രിംഗ്‌ളര്‍ മുതല്‍ ലൈഫ്....
കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കുകയും ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്ത് മുഖ്യമന്ത്രി....
നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ....
പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. അടൂര്‍ നഗരസഭാ ഭരണവും എല്‍ഡിഎഫ്....
തൊടുപുഴയില്‍ കോണ്‍ഗ്രസ്സ് പരസ്യമായി കാലുവാരിയെന്ന് പി ജെ ജോസഫ്. തൊടുപുഴയില്‍ കോണ്‍ഗ്രസ് വിമതരെ നിര്‍ത്തി തങ്ങളെ തോല്‍പിച്ചു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും....
തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. കേന്ദ്ര അന്വേഷണ....
തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തിനെ ചുവപ്പണിയിക്കുകയായിരുന്നു ജനങ്ങള്‍. രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്....
യു ഡി എഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എ.വിജയരാഘവന്‍. പലയിടത്തും ബിജെപിക്ക് യുഡിഎഫ് വോട്ട്....
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ എന്‍. സുകന്യ നേടിയത് എതിരില്ലാത്ത....
ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു;ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് പരാജയപ്പെട്ടു. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്.....
കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയ പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. വി പി....
കാൽനൂറ്റാണ്ടായി എൽഡിഎഫ് സമ്പൂർണവിജയം നേടുന്ന കതിരൂര്‍ പഞ്ചായത്തിന് ഇക്കുറിയും വിജയം. 18ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടി. 18 വാർഡുളള....
രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് എതിരുകളില്ലാത്ത ജയം. തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍....