കണ്ണൂരിൽ മതം പറഞ്ഞ് വോട്ട് തേടി യുഡിഎഫ്. ഏഴോം പഞ്ചായത്തിലെ നാലാം വാർഡിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ലീഗ് നേതാവ്....
Election
ബിജെപിയുടെ മൽസരം പാർട്ടിക്കുള്ളിൽ....
ഒരു മാസത്തെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് എറണാകുളം ജില്ലയിലും കൊട്ടിക്കലാശം. കോവിഡ് മാനദണ്ഡമനുസരിച്ച് വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മുന്നണികൾ പ്രചരണം....
അഞ്ച് ജില്ലകളിലായി നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് നിരക്ക് 72.61 ശതമാനം. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ്....
തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 68.5 ശതമാനത്തോളം വോട്ടർമാർ വോട്ട്....
യുഡിഎഫ്- വെൽഫയർ പാർട്ടി അവിശുദ്ധ സഖ്യത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഈ അവിശുദ്ധ സഖ്യത്തിനെതിരെ....
തദ്ദേശ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്നതായി എല്‍ഡിഎഫ്. ചെമ്പഴന്തി വാർഡിലെ മണയ്ക്കൽ സ്കൂളിലെ 7ാം ബൂത്തിൽ കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫ് ആരോപണം....
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ് ആക്രമണം....
തിരുവനന്തപുരം: പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും....
ആദ്യ ഘട്ട ഇലക്ഷന് ഒരു ദിനം മാത്രം ബാക്കി നിള്‍ക്കെ സ്ഥാനാര്‍ത്ഥികളും നേതാക്കളും വീടുകയറിയുളള പ്രചരണത്തിലാണ് . അന്തിമമായി വോട്ടുറപ്പിക്കാനും....
കൊവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ‘പ്രതിദിന രോഗികളുടെ എണ്ണം....
വോട്ടു ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം. തിരിച്ചറിയൽ കാർഡ് പരിശോധിച്ച....
ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ തിരഞ്ഞെടുപ്പ്, അത് കൊണ്ട് തന്നെ ഒഴിവാക്കാനാവാത്ത ഒന്ന് കൂടിയാണ് അത്. ഒരു പകർച്ചവ്യാധിക്കാലത്തെ,....
സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും....
എ െഎ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വെല്‍ഫെയര്‍പാര്‍ട്ടി....
പാട്ടും പാടി മലയാള സിനിമാ പിന്നണി ഗായിക വീണ്ടും മത്സര രംഗത്ത്. അരൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ദലീമ ജോജോയാണ്....
മതേതര പാര്‍ട്ടിയെന്ന ലേബല്‍ പോലും അപകടത്തിലാക്കിയാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍....
LDF സ്ഥാനാർത്ഥിക്ക് എതിരെ മൽസരിക്കുന്നവർ എല്ലാം കോൺഗ്രസുകാരായാൽ എങ്ങനെയുണ്ടാവും. അത്തരം കൗതുകം ഉള്ള മൽസരം നടക്കുന്നത് വെള്ളനാട് പഞ്ചായത്തിലെ 10-ാം....
വാട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്തെത്തുന്ന ഫോട്ടോയില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുളള എല്ലാ വിവരങ്ങളും തൊട്ടറിയാം. ഡിജിറ്റല്‍....
എല്ലാവരുടെയും പട്ടണമായും ലോകം ശ്രദ്ധിക്കുന്ന മഹാനഗരമായും കൊല്ലത്തെ മാറ്റിത്തീര്‍ക്കാനുള്ള നിര്‍ദേശങ്ങളുമായി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ അംഗീകാരത്തിനായി സമർപ്പിച്ചു.....
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് സ്ലിപ്പ് വലിച്ചു കീറിയതായി പരാതി. എഴുകോൺ 5ാം....
ഇലക്ഷന്‍ പ്രചരണത്തിനിടെ പരീക്ഷ എഴുതി സ്ഥാനാര്‍ത്ഥി.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൂര്യ ഹേമനാണ് പ്രചരണം കൊടുമ്പിരി കൊളളുന്നതിനിടെ....
എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ ഇതുവരെ തപാൽ വോട്ടിന് 24621 സ്പെഷ്യല്‍ വോട്ടേഴ്‍സാണുള്ളത്. 8568 രോഗികളും 15053 നിരീക്ഷിണത്തിലുള്ളവരുമാണ്....
സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിശേഷങ്ങള്‍ നോക്കാം. ചെറുതും വലുതുമായ 26 കുടികളിലയി 2,236 പേരാണ്....