പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാർമൽ സ്കൂളിൽ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടു വ്യാപരമുൾപ്പെടെ....
Election
വട്ടിയൂർക്കാവിൽ കെ മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത് ഹൈബിയുടെയും നോമിനികളെ ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി പട്ടിക. വട്ടിയൂർക്കാവിൽ എൻ....
പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം പതിവില്ലാത്ത ചില ‘കാര്യപരിപാടികളും’ പ്രഖ്യാപനങ്ങളുംകൊണ്ട് അങ്ങേയറ്റം അസാധാരണത്വം നിറഞ്ഞതായി. ഒരാഴ്ചയോളം നീളുന്ന....
തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി എക്കാലത്തും കോൺഗ്രസ് നേതാക്കൾ നടത്താറുണ്ടെന്നും പാലായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടാണ് വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയതെന്നും....
ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ട്രംപിനായി മോഡി വോട്ടഭ്യര്‍ഥിച്ചതല്ലാതെ....
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി ബിജെപി പാലാ....
പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ടനിര. എല്‍ഡിഎഫ്....
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോസ് ടോമിന്റെ വോട്ടഭ്യര്‍ത്ഥനയ്ക്ക് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചട്ടലംഘനം....
പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. ഗുരു സമാധി ദിനമായതിനാലാണ് ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം ഇന്ന് നടത്തുന്നത്. എൽ ഡി എഫിന്റെ....
ഏതൻസിലൂടെ നടക്കുമ്പോൾ ഇവിടെയാണ് ജനാധിപത്യം ജനിച്ചതെന്ന ഓർമപ്പെടുത്തൽ കൂടെക്കൂടെയുണ്ടാകും. ക്രിസ്തുവിന് 500 വർഷംമുമ്പ് ഗ്രീക്കുകാർ കണ്ടെത്തി പ്രതിഷ്ഠാപിതമാക്കിയതാണ് പ്രത്യക്ഷ ജനാധിപത്യം.....
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്ഥിരീകരിക്കുന്നതിനുള്ള മോക് പോള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.....
തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ മായാതെ നില്‍ക്കാന്‍ പലവഴികള്‍ തേടുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്റെ....
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ജോസഫ് പക്ഷം നേതാക്കളുടെ യോഗം വ്യാഴാഴ്ച ചേരും. നിയോജക മണ്ഡലം പ്രസിഡണ്ടുമാരുടെ....
ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം. ആർഎസ്എസ് ശൈലിയിൽ പ്രേരക് മാറി നിയമിക്കാൻ ആണ് തീരുമാനം. എല്ലാ പിസിസികക്കും....
കേരളാ കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ജോസ് ടോം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി. പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചും പൊതുപരിപാടികളില്‍പങ്കെടുത്ത്....
കശ്‌മീരിലെ രാഷ്ട്രീയനേതാക്കളുമായി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളിൽ ആശങ്ക....
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായ സംവാദത്തിനിടെ എസ്‌എഫ്‌ഐ നേതാവിനെ എബിവിപിക്കാർ ആക്രമിച്ചു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് എസ്‌എഫ്‌ഐ യൂണിറ്റ് വൈസ്....
ഉപതെരഞ്ഞെടുപ്പുകളേതും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. കഴിഞ്ഞ 54 വർഷമായി കെ എം മാണി വിജയിക്കുകയും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അവർ കരുതുകയും ചെയ്യുന്ന....
പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ്....
ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ് പ്രവർത്തകരെ ആക്രമിച്ച് എബിവിപിക്കാർ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ് വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അവസാന ദിവസമായ ബുധനാഴ്‌ച....
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്സിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് തിളക്കമാർന്ന വിജയം. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിന്നായി പുറത്തുവരുന്ന....
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അന്തിമ തീരുമാനം റിട്ടേണിംഗ് ഓഫീസറുടെതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ....
പ്രത്യേക കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനോട് വിയോജിപ്പുള്ള ഭരണകക്ഷി എംപിമാരെ പാര്‍ടിയില്‍നിന്ന് പുറത്താക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് സമ്മേളനം....
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് പിജെ ജോസഫ്. നിഷാ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പാര്‍ട്ടി....