അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്സഭയില്‍ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും....
Election
ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക....
ഏറ്റവും പുതിയ സര്‍വ്വേകള്‍ പ്രകാരം കൊന്ദാര്മ്മയും റാഞ്ചിയും മഹാസഖ്യം പിടിച്ചെടുക്കും....
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ് ഇന്തോനേഷ്യയിലേത്....
രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു....
ഈ വീറിനും വാശിക്കും ഇടക്കാണ് വടകരയിലെ ഒരു ബൂത്തില്‍ നിന്നുമുള്ള ഒരു മനോഹര കാഴ്ച.....
06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുകീട്ടുണ്ടെന്നും എന്ന് മുഖ്യ....
രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയാണ് യുവതാരം ടൊവിനോ തോമസ് മാതൃകയായത്.....
സെന്റ് മേരീസ് സ്കൂളില്‍ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.....
പകരം നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.....
കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ....
തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും....
ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.....
നെടുമങ്ങാട് മണ്ഡലത്തിലെ ആനാട് പഞ്ചായത്തിലായിരുന്നു അടൂര്‍ പ്രകാശിന്റെ ഇന്നലത്തെ പര്യടനം....
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നത് കര്‍ണാടകയില്‍ മാത്രം....
അതേ സമയം തമിഴ്നാട്ടിലെ വെല്ലൂര്‍ ഒഴിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്....
ത്രിപുരയുലെയും പശ്ചിബംഗാളിലെയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐ(എം)....
2014ലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍....
തുടക്കത്തില്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു കൊണ്ടുള്ള പ്രചാരണവും തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി പൊതു പര്യടനവുമാണ് ശ്രീമതി ടീച്ചര്‍ പൂര്‍ത്തിയാക്കിയത്....
സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്നവരും സഭ്യമല്ലാത്ത രീതിയില്‍ ഉള്ള കമന്റുകളും പാടില്ല....
പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.....
ജീവന് രക്ഷിച്ചതിന്റെ കടപ്പാടുമായി വിജയാശംസകള്‍ നേര്‍ന്നാണ് ജെല്‍സന്‍ മടങ്ങിയത്....
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ കേരള എക്സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു....
ഒപ്പം പഠിച്ചവര്‍, ഒരുമിച്ച് പൊരുതിയവര്‍, പരിചയക്കാര്, ബന്ധു ക്കള്‍ അങ്ങനെ പലരും ആള്‍ക്കൂട്ടത്തിലുണ്ടാവും.....