വിദ്യാര്‍ത്ഥികള്‍ക്കിത് പുതിയ അറിവും അനുഭവവുമാണ് പകര്‍ന്നു നല്‍കുന്നത്.....
Election
വിദ്യാഭ്യാസ കാലം മുതല്‍ സ്വീകരിച്ച, വിശ്വസിക്കുന്ന രാഷ്ട്രീയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാവുമ്പോള്‍സഹപാഠികള്‍ തമ്മിലുള്ള മത്സരത്തിന് ചൂടൊട്ടും കുറയില്ല.....
പീപ്പിള്‍ ടീവിയിലെ ന്യൂസ് ആന്റ് വ്യൂസ് എന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.....
ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതുജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.....
ചുരുക്കത്തില്‍ നിലവില്‍ വടകരയിലേക്ക് ഒരു പേര് നിര്‍ദേശിക്കാനാകാതെ കുഴങ്ങുകയാണ് സംസ്ഥാനനേതൃത്വം....
എല്‍ ഡി എഫ് പകുതിയിലധികം അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായി....
29 സംസ്ഥാനങ്ങളിലെ 282 മണ്ഡലങ്ങളില്‍ കന്നി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമാകും.....
യുവതയുടെ വിധി നിര്‍ണ്ണായകമാകുന്ന തെരെഞ്ഞെടുപ്പാണിത്. ....
മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷനും എംപിയുമായ റാവു സാഹേബ് ധാന്‍വേയുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്....
സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും അവസാനിച്ച് 9ാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത....
ആറാം തിയതി ദില്ലിയില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം.....
രാഷ്ട്രീയ പ്രവേശന സൂചന നല്‍കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ആരോപണങ്ങള്‍ അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക്....
ആദ്യം ഉദ്യോഗസ്ഥര്‍ മെഷീന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് വിവരിച്ച് നല്‍കും....
പദ്ധതി ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചു.....
ഒറ്റപ്പാലം മണ്ഡലം 2009ലെ മണ്ഡലപുനര്നിര്ണയത്തിലാണ് ആലത്തൂര്‍ മണ്ഡലമായി മാറിയത്....
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം....
ഇന്നും നാളെയുമായി രണ്ട് ദിവസമാണ് പോളിറ്റ്ബ്യൂറോയോഗം....
യുഡിഎഫ് സിറ്റിങ് സീറ്റുകളില്‍ പോരാടി ജയിച്ച തങ്ങളെ അപമാനിക്കാനാണ് നീക്കം....
ഉറച്ചവിശ്വാസം പെട്ടിയില്‍ വോട്ടാകുമോയെന്ന് ബിജെപിക്കും ഉറപ്പില്ല....
പകുതി സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.....
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മേഖലയിലെ ഗുണഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ....
രാവിലെ പതിനൊന്നിന് മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കും.....
സഹരന്‍പൂര്‍, ഗാസിയാബാദ്, ലക്നൗ, കാന്‍പൂര്‍,ഫൈസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ....
നിസ്സഹകരണം മൂലം ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കെ സി വേണുഗോപാലിന് സാധിക്കുന്നില്ല. ....