രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനാണെന്നും....
Election
വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദന്‍മാസ്റ്ററും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലുമെത്തി.....
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി....
ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ജോലിചെയ്യുന്ന പിആർഡി അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് മുഖാന്തരം വോട്ടവകാശം വിനിയോഗിക്കാൻ ആകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്....
തെരഞ്ഞെടുപ്പ് അടുത്തതോടെ എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കള്ളപ്രചാരണങ്ങളിലൂടെ വർഗീയത പരത്താൻ ശ്രമിക്കുന്നത് തടയണമെന്ന് ഐഎൻഎൽ. എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കോൺഗ്രസും....
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് ആണ് വോട്ട് ചെയ്യാൻ അവസരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്....
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണ് എന്നറിയാൻ വഴി ഉണ്ട്. electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തങ്ങളുടെ ബൂത്തുകള്‍....
ആറ്റിങ്ങലില്‍ വോട്ടഭ്യര്‍ത്ഥനയ്ക്ക് വിഗ്രഹ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ പരാതി നല്‍കി സിപിഐഎം.....
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ബിജെപി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി മുരളീധരന് വേണ്ടിയാണ് ഫ്‌ലക്‌സുകള്‍. സംഭവം ഗുരുതര തെരഞ്ഞെടുപ്പ്....
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....
ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേരുചേർക്കാം.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം....
നാല് വർഷത്തെ ഇടവേളക്ക് ശേഷം ദില്ലി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇടത് വിദ്യാർത്ഥി....
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കിലും....
തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും. മണ്ഡലങ്ങളില്‍ നേരിട്ട് വോട്ടര്‍മാരെ കണ്ടും പ്രധാനപ്പെട്ടവരെ സന്ദര്‍ശിച്ചും കണ്‍വെന്‍ഷന്‍ തിരക്കിലുമാണ് തെക്കന്‍ കേരളത്തിലെ....
ഏപ്രിൽ 26 ന് നടത്താൻ നിശ്ചയിച്ച ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത. വെള്ളിയാഴ്ച ആയ്തിനാൽ ആണ്....
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍....
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍....
പഠിപ്പിച്ച കുട്ടികളുടെ സ്നേഹപ്രകടനത്തെ കുറിച്ച് കെ കെ ശൈലജ ടീച്ചർ. വർഷങ്ങൾക്ക് ശേഷം പഠിപ്പിച്ച കുട്ടികൾ ഓടിവന്ന് സ്നേഹം പങ്കുവെയ്ക്കുന്ന....
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് വന്‍തിരിച്ചടി. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിച്ച ആദായനികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ്....
കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 62 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇന്നലെച്ചേര്‍ന്ന കോണ്‍ഗ്രസ്....
എൽഡിഎഫ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം ആകും. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകും. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചരണം....
ബിജെപിക്കെതിരെ ഒന്നും പറയാതെ ഇടത് വിരുദ്ധത മാത്രം കുത്തിവെക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ....
ആവേശക്കടലായി മലപ്പുറത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍. വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....