ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്
ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും....