Election

രാഷ്ട്രീയത്തിലേക്കില്ല;തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം;അച്ചു ഉമ്മൻ

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നടക്കുന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ സജീവമായി നടക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകൾ സ്ഥാനാർഥിയാകും എന്ന വാർത്തകളും....

‘ഇപ്പോൾ അനുശോചനത്തിന് മുൻ‌തൂക്കം, തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് ഉടൻ കടക്കും’; രമേശ് ചെന്നിത്തല

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നുവെന്ന സൂചന നൽകി രമേശ് ചെന്നിത്തല. കെ പി സി സിയുടെ അനുശോചന യോഗത്തിനുശേഷം കോൺഗ്രസ്....

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ അക്രമങ്ങൾ തുടരുന്നു. ഹൗറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ നേരെയാണ് അതിക്രമമുണ്ടായത്. കേന്ദ്രത്തിനു മുന്നിലെത്തിയ....

പശ്ചിമ ബംഗാൾ റീപോളിംഗ് പുരോഗമിക്കുന്നു , മുർഷിദാബാദിലേതൊഴിച്ചാൽ സ്ഥിതിഗതികൾ ശാന്തം

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് പുരോഗമിക്കുന്നു.19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ്....

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് എംഎസ്എഫ്, മത്സരിച്ചത് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍. എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദാണ്....

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെഡി ഒറ്റക്ക് മത്സരിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൽ ചേരില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തന്റെ ബിജെഡി ഒറ്റക്ക് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും....

പോളിങ് ബൂത്തില്‍ യുവതി പ്രസവിച്ചു, സംഭവം കര്‍ണാടക തെരഞ്ഞെടുപ്പിനിടെ

കര്‍ണാടക: വോട്ട് ചെയ്യാനെത്തിയ 2 3വയസുകാരിയായ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ കുർലങ്കിഡി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ്....

കർണാടകയിൽ മത്സര പ്രചാരണം അവസാന ലാപ്പിലേക്ക്

കര്‍ണാടകയില്‍ അവസാന ലാപ്പില്‍ പോര് മുറുകുന്നു. അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കാര്‍ഷികവിരുദ്ധ നയങ്ങളുമെല്ലാമായി ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാണ്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ....

കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബംഗലുരുവില്‍ നടക്കുന്ന ചടങ്ങില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്....

കര്‍ണാടകയിലും വര്‍ഗീയ കാര്‍ഡിറക്കി ബിജെപി

ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി....

ദില്ലി മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ മേയര്‍ ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയര്‍ ആലെ മുഹമ്മദ് ഇക്ബാലുമാണ്....

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും....

കർണ്ണാടകയിൽ സിപിഐഎമ്മിനെ പിന്തുണച്ച് ജെഡിഎസ്; ലോക്സഭ തെരഞ്ഞെടുപ്പിലും ഇടതിനൊപ്പം

കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാഗേപ്പള്ളി മണ്ഡത്തിൽ സിപിഐഎമ്മിന് ജനതാദൾ സെക്കുലർ പിന്തുണ. ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ....

കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് മൂന്നാം പട്ടികയിലുള്ളത്. സിദ്ധരാമയ്ക്ക് കോലാറില്‍ സീറ്റില്ല. അതേ സമയം....

പരാജയപ്പെട്ട് വിജയിക്കുന്ന പത്മരാജൻ; തോൽവികളുടെ രാജാവ് ഇക്കുറി ബൊമ്മെക്കെതിരെ

തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിലൂടെ സ്വന്തം പേരിൽ റെക്കോർഡുകൾ എഴുതിച്ചേർത്ത വ്യക്തിയാണ് തമിഴ്നാട് സേലം സ്വദേശി കെ പത്മരാജൻ. നടക്കാൻ പോകുന്ന കർണ്ണാടക....

കർണാടകയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ദിവസങ്ങൾ നീട്ട തർക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.....

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. മുപ്പതോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാണ്....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്, കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കെ ബാബുവിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി ഹൈകോടതി തള്ളി. അയ്യപ്പന്റെ പേര്....

ആനപ്പന്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് പിന്തുണയുള്ള ജനകീയ സംരക്ഷണസമിതിയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനെ....

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി എ.രാജയുടെ വിജയമാണ് കോടതി റദ്ദാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജക്ക്....

പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാൻ മോദി, ലക്ഷ്യം തെരഞ്ഞെടുപ്പ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന്....

പോസ്റ്റൽ വോട്ടുകളിലെ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. മേഘാലയയിൽ....

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് തുടങ്ങി

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആണ് പോളിംഗ് നടക്കുന്നത്.....

ഇനി വിധിയെഴുത്ത്; മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്

മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. മേഘാലയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ....

Page 9 of 64 1 6 7 8 9 10 11 12 64