election2024

യുഡിഎഫിന് എൽഡിഎഫിനോടുള്ള വിരോധം കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറുകയാണ്, നമ്മൾ ഇതും അതിജീവിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

സങ്കുചിതമായ രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോട്....

പ്രചാരണം അവസാനലാപ്പിൽ; തെരഞ്ഞെടുപ്പ് ആവേശചൂടിൽ ചേലക്കര

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കളും മന്ത്രിമാരും വീട്ടുമുറ്റത്ത് എത്തിയതിൻ്റെ സന്തോഷത്തിലാണ് ചേലക്കരക്കാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബ....

അമ്മയെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ

അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ്....

‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നവരാണ് രാജ്യം ഭരിക്കുന്നത്’: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ എല്ലാ രാജ്യങ്ങളും സംരക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വികാരം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ്....

‘മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമം, വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമമാണെന്നും വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.....

‘പാലക്കാട്ടെ ‘ഷോമാന്‍ഷിപ്പ് ‘ അവസാനിപ്പിക്കും, വികസനത്തിനായി പ്രത്യേക പ്ലാനുണ്ട്’: പി സരിന്‍

പാലക്കാടിന്റെ വികസനത്തിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെന്നും പാലക്കാട്ടെ ‘ഷോമാന്‍ ഷിപ്പ് ‘ അവസാനിപ്പിക്കുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

ആവേശത്തോടെ ഇടത് പ്രവര്‍ത്തകര്‍; മുഖ്യമന്ത്രി ഇന്നും ചേലക്കരയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും. കൊണ്ടാഴി , പഴയന്നൂര്‍ , തിരുവില്വാമല എന്നിവടങ്ങളില്‍....

‘പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുന്നു’; അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ പി സരിന്‍

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന് അജ്മാനില്‍ സ്വീകരണം നല്‍കി. പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അത് ഈ....

‘തൃശൂരില്‍ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചു’; പാലക്കാട് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി പി രാജീവ്

തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ വടകരയിലെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും അങ്ങനെ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചുവെന്നും മന്ത്രി പി രാജീവ്. പാലക്കാട്....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും. നിലമ്പൂർ മണ്ഡലത്തിലെ....

ഷാഫിയും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ?’: ഇ എൻ സുരേഷ് ബാബു

പാലക്കാട് ഹോട്ടലിലെ പരിശോധനയിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സി പി ഐ എം....

കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് ടിപി രാമകൃഷ്ണൻ

കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടിപി രാമകൃഷ്‌ണൻ. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം....

ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ അവർക്ക് ആകുമോയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഉപയോഗിച്ച് നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കര എളനാട് തെരഞ്ഞെടുപ്പ്....

പാലക്കാട്ട് കു‍ഴൽപ്പണം കൊണ്ട് വന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് കൈരളി ന്യൂസ്

ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങൾക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തു വിട്ടു.....

കേന്ദ്രം രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം തകർക്കുന്നു; ഇടതുപക്ഷം നടപ്പാക്കിയത് ജനപക്ഷ വികസനമെന്ന ആശയം: മുഖ്യമന്ത്രി

രാജ്യത്തിന്‍റെ പൊതു അന്തരീക്ഷം വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു....

ഡോ പി സരിൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ആറ്....

ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍....

ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു

ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു. രണ്ടുതവണ മികച്ച....

‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക....

‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലം’; തെരെഞ്ഞെടുപ്പ് തീയതി മാറ്റത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കംമീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.കല്പാത്തി....

കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മരാജൻ ഷാഫി പറമ്പിലിന് 4 കോടി രൂപ കൈമാറി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ....

കൊടകര കുഴൽപ്പണ കേസ്; സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കും: മന്ത്രി പി രാജീവ്

കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. വെളിപ്പെടുത്തൽ ഗൗരവതരമാണ്,....

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയം, സ്കൂൾ കായികമേളക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്ന് മന്ത്രി വി. ശിവൻകുട്ടി.സംസ്ഥാന സ്കൂൾ കായിക മേളയിലേയ്ക്ക് സുരേഷ് ഗോപിയെ നിലവിൽ....

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ ? ഞങ്ങളത് പറഞ്ഞിട്ടുണ്ട്: മന്ത്രി എം ബി രാജേഷ്

കോൺഗ്രസില്‍ അഗ്നിപര്‍വ്വതം പുകയുകയാണെന്ന് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍ എന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്‍റെ....

Page 2 of 4 1 2 3 4