Electric Shock

വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ....

ബസ്സിലുണ്ടായിരുന്ന സോക്കറ്റില്‍ ഫോണിന്റെ ചാര്‍ജര്‍ കുത്തി, ഉടന്‍ നിലവിളിച്ച് 18കാരന്‍; ഒടുവില്‍ ദാരുണാന്ത്യം

ബസ്സിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്ത 18കാരന്‍ ഷോക്കേറ്റ് മരിച്ചു. മലേഷ്യയിലെ പെനാംഗിലെ ബട്ടര്‍വര്‍ത്തില്‍ പ്രാദേശിക സമയം വൈകുന്നേരം....

കൂടരഞ്ഞിയിൽ ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലാണ് സംഭവം. തിരുവമ്പാടി ചവലപ്പാറ സ്വദേശി....

കളിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്ക് (12) ആണ്....

കോഴിക്കോട് മഴ നനയാതിരിക്കാൻ കടയിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കുറ്റികാട്ടൂരിൽ മഴ നനയാതിരിക്കാൻ കയറിയ കടയിൽ വച്ച് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി റിജാസാണ് മരിച്ചത്. കടയിൽ....

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ്....

കളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു

വീട്ടില്‍ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. ന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം....

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടൊ ഡ്രൈവര്‍ സന്തോഷ്, ഭാര്യ റംല....

നെടുങ്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി – നെടുങ്കണ്ടം കാമാക്ഷിവിലാസത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാറത്തോട് സ്വദേശി 33 കാരനായ സന്തോഷാണ് മരിച്ചത്. കൂലിപ്പണിക്കാരനായ സന്തോഷ്....

മാനന്തവാടിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടിയില്‍ വൈദ്യുത ആഘാതമേറ്റ് യുവാവ് മരിച്ചു. വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത്....

ഇടുക്കി പവർ ഹൗസിനു സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചനിലയിൽ

ഇടുക്കി ചിത്തിരപുരം പവർ ഹൗസിനു സമീപം അൻപത്തിനാലുകാരൻ ഷോക്കേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ ആണ് മരിച്ചത്. കനത്ത മഴയിലും....

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.....

‘ലൈൻ പൊട്ടിയാലും ഷോക്കടിക്കില്ല’; വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി

വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ജീവൻ പൊലിയുന്നത്‌ തടയാട സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന്‌ ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാൻ പുതിയ സംരക്ഷണ....

കോതമംഗലം കുട്ടമ്പു‍ഴയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം കുട്ടമ്പു‍ഴയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പു‍ഴ നൂറേക്കറിലാണ് സംഭവം. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം. വൈദ്യുതി....

പശുസംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാൻ ഷോക്കേറ്റു മരിച്ചതെന്നു ബിജെപി എംഎൽഎ; ഗോ സംരക്ഷകർ ആരെയും കൊന്നിട്ടില്ലെന്നും ഗ്യാൻദേവ് അഹൂജ

ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാന്റെ മരണത്തെ നിസ്സാരവത്കരിച്ച് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. പെഹ്‌ലു....