Elephant Attack

എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടി; ഒഴിവായത് വന്‍ ദുരന്തം

കണയം ശ്രീ കുറുംബക്കാവില്‍ എഴുന്നെള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞോടി. കണയം സെന്ററില്‍ നിന്ന് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത കടന്ന ആന തിരിഞ്ഞോടുകയായിരുന്നു.....

ഓപ്പറേഷൻ ബേലൂർ മഖ്‌ന: ആന ബാവലി വനമേഖലയിൽ, ദൗത്യസംഘം നേരായ ദിശയിൽ

മാനന്തവാടിയിൽ ആക്രമണം നടത്തിയ ആനയെ പിടിക്കാൻ വനംവകുപ്പ്. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്ന് പേരിട്ട ദൗത്യം നേർദിശയിലെന്ന് വനംവകുപ്പ് മന്ത്രി....

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ആലോചനയോഗം ഉടൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആലോചനയോടാണ് ഉടനുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനം; ആറ് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് ക്രൂരമര്‍ദനം. സംഭവത്തില്‍ ആറ് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം....

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിക്ക് തുമ്പിക്കൈ കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കാലിനും പുറത്തും....

‘ഇരുട്ടിലും ഇടറാത്ത പരിശ്രമങ്ങൾ വിജയിച്ചു’, തണ്ണീർക്കൊമ്പൻ ബന്ദിപ്പൂരിലേക്ക്, ആശ്വാസ തീരത്ത് മാനന്തവാടി

തണ്ണീർക്കൊൻ ദൗത്യം വിജയകരമായി പൂർത്തിയായി. മയക്കുവെടിവെച്ച ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി. ആനയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.....

‘തണ്ണീർക്കൊമ്പനെ’ മയക്കുവെടിവെച്ചു; മാനന്തവാടിയിലെ ദൗത്യം വിജയകരം

മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. വെറ്ററിനറി സർജൻ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘത്തിൽ മൂന്ന്....

കാട്ടാനയുടെ ചവിട്ടിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറൽ

മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലപ്പുഴ കണ്ണോത്തുമല....

ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; സംഭവം കോഴിക്കോട്

കോഴിക്കോട് കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന പാപ്പാനെ....

തൃശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു

തൃശൂർ തൃപ്രയാർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആന വിരണ്ടോടി. പുതുർ കോവിൽ പാർത്ഥ സാരഥിയെന്ന ആനയാണ് ഇടഞ്ഞോടിയത്.....

ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; കൃഷിയടക്കം നാശനഷ്ടങ്ങളുണ്ടാക്കി

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായപുരം മേരിമാതാ ക്വാറിക്ക് സമീപമാണ് ആനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും, കമ്പിവേലികളും കാട്ടാന നശിപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയ....

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട്....

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി പീരുമേട്; കാട്ടാന ശല്യത്തിൽ കൃഷിനാശവും ആളപായവും

കാട്ടാന ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പീരുമേട് പ്ലാക്കത്തടം മേഖലയിലെ ആദിവാസി കുടുംബങ്ങൾ. കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടാനകൂട്ടം ജനങ്ങളുടെ ജീവനും....

യാത്രക്കാരുടെ കാർ തകർത്ത് ഒറ്റയാൻ; സംഭവം തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ

തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ ഒറ്റയാൻ യാത്രികരുടെ കാർ ആക്രമിച്ചു തകർത്തു. ഇന്ന് രാവിലെയാണ് സംഭവം. കോത്തഗിരിയിൽ....

കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും; എകെ ശശീന്ദ്രൻ

കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും. ആനകൾ നാട്ടിലിറങ്ങുന്ന സംഭവം ഗൗരവമേറിയത്. വന്യജീവികൾ നാട്ടിലിറങ്ങാൻ....

മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

കേരള തമിഴ്നാട് അതിർത്തിയായ ചേരമ്പാടി കോരഞ്ചാലില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു. കുമാരനെയാണ് ആന ചവിട്ടി കൊന്നത്. 45 വയസ്സായിരുന്നു. ചപ്പന്തോട്....

വയനാട്‌ വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്‌ വെള്ളമുണ്ട ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് വാച്ചർ നെല്ലിക്കച്ചാൽ തങ്കച്ചൻ (53) ആണ് മരിച്ചത്‌.....

തൃശ്ശൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം, തോട്ടം തൊഴിലാളിക്ക് പരുക്ക്

തൃശ്ശൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പാലപ്പിള്ളി കുണ്ടായി റബ്ബർ എസ്റ്റേറ്റിലെ വാച്ചറായ അയ്യപ്പന് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ്....

ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് കാട്ടാന; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍

കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍. മുത്തങ്ങ-ബന്ദിപ്പൂര്‍ വനപാതയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളായ യുവാക്കള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.....

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. Also read- കീടനാശിനി തളിച്ച....

നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍....

പാലക്കാട് നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു

പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചയായിരുന്നു....

Page 2 of 4 1 2 3 4