elephant

‘അമ്മയുണ്ട് കൂടെ’, കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വാർത്തയെന്ന് സമൂഹ മാധ്യമങ്ങൾ: വീഡിയോ

കാലടി മലയാറ്റൂര്‍ ഇല്ലിത്തോട്ടിൽ കിണറ്റില്‍ വീണ കുട്ടിയാനയെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി അമ്മയാന. മലയാറ്റൂരിലെ സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന....

ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു

ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. ഇടുക്കി കല്ലാര്‍ കമ്പിലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം സ്‌പൈസസ് എന്ന സ്ഥാപനത്തില്‍ സഫാരിക്ക്....

ആനകളുടെ സംസ്ഥാനാന്തര ഏകീകൃത കണക്കെടുപ്പ് 23 മുതല്‍: വനംവകപ്പ്

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ആനകളുടെ സെന്‍സസ് നടത്തുന്നു. വന്യജീവി പ്രശ്‌നം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച അന്തര്‍ സംസ്ഥാന....

തൃശൂരില്‍ കൊമ്പുകോര്‍ത്ത് കൊമ്പന്മാര്‍; വീഡിയോ

തൃശൂര്‍ മുറ്റിച്ചൂരില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. ശനിയാഴ്ച വൈകീട്ട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാിരുന്നു....

പാലക്കാട് കഞ്ചിക്കോട്,മലമ്പുഴ മേഖലകളിൽ കാട്ടാനാ ശല്യം തുടരുന്നു

പാലക്കാട് കഞ്ചിക്കോട്,മലമ്പുഴ മേഖലകളിൽ കാട്ടാനാ ശല്യം തുടരുന്നു. ഇന്ന് രാവിലെയും ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാനകൾ എത്തി. കോരയാർ പുഴ....

പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇരുചക്രവാഹനം തകർത്തു

പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇരുചക്രവാഹനം തകര്‍ത്തു. കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് സംഭവം. ധോണി സ്വദേശി ബിനോയ് സഞ്ചരിച്ച....

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ്....

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. വൈക്കം ടി.വി പുരത്ത് ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.....

മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം

മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം. മൂന്നാര്‍ ഗൂഡാര്‍വിള ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിലാണ് കാട്ടാനക്കൂട്ടം എത്തിയത് എസ്റ്റേറ്റ് ലയങ്ങളും തോട്ടം തൊഴിലാളികളുമടക്കമുള്ള....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന അക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന അക്രമണം. ചിന്നക്കനാലി ല്‍ ചക്കക്കൊമ്പന്‍ ഷെഡ് അക്രമിച്ചു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള....

തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി നിരവധി പേർക്ക് പരിക്കേറ്റു

തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്.....

കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു. അതിർത്തി പ്രദേശമായ ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം.....

പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇറങ്ങിയോടി; രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന തിരികെ പോകുമ്പോൾ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ലോറി ഡ്രൈവർ ചായകുടിക്കാൻ നിർത്തിയ സമയത്തായിരുന്നു സംഭവം.....

തൃശ്ശൂരിൽ ഉത്രാളിക്കാവ് പൂരത്തിന് ആന ഇടഞ്ഞു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന....

കുഞ്ഞിനെ രക്ഷിച്ചു; തുമ്പിക്കൈ കൂപ്പി നന്ദി അറിയിച്ച് അമ്മ ആന; വൈറലായി വീഡിയോ

മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തിലോരു വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മനം കവരുന്ന....

തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു....

ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ....

ക്ഷേത്രോത്സവത്തിന് ആനയെ വിട്ടു നൽകിയില്ല; കൊല്ലത്ത് ദേവസ്വം ബോർഡിന്റെ ആനയെ തടഞ്ഞ് വെച്ച് നാട്ടുകാർ

കൊല്ലം വെട്ടിക്കവലയിൽ നാട്ടുകാർ ദേവസ്വം ബോർഡിന്റെ ആനയെ തടഞ്ഞ് വെച്ചു. വെട്ടിക്കവല മേലൂട്ട് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് പൂർണ്ണമായും ആനയെ....

മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു. മലയാറ്റൂർ മുളങ്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്. രക്ഷാപ്രവർത്തനം നടക്കുകയാണ്.....

കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു

വയനാട് മാനന്തവാടിയില്‍ കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച....

ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന

ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന. ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് സ്‌കൂളിന് സമീപമാണ് ആന എത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയത്....

മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ്....

ഓപ്പറേഷൻ ബേലൂർ മഖ്‌ന: ദൗത്യം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്

ഓപ്പറേഷൻ ബേലൂർ മഖ്‌ന ദൗത്യം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്. ഇന്ന് ദൗത്യം തുടരുന്നത് ദുഷ്കരമെന്ന വിലയിരുത്തലിന് പുറത്താണ് താത്കാലികമായി ദൗത്യം....

Page 2 of 11 1 2 3 4 5 11