elephant

അമ്മ ഉപേക്ഷിച്ചുപോയിട്ട് രണ്ട് ദിവസം; കുട്ടിക്കൊമ്പന് തണലൊരുക്കി വനംവകുപ്പ്

അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടിക്ക് തണലൊരുക്കി വനപാലകര്‍. പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലില....

വാഴാനിയിൽ വീട്ടുമുറ്റത്ത് കാട്ടാന (വീഡിയോ )

തൃശ്ശൂർ വാഴാനിയിൽ   സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടനയെത്തി. ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം. വാഴാനി സ്വദേശിആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം....

പാലക്കാട് നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു

പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....

കാട്ടാനയ്ക്ക് മുന്നില്‍ കൈകൂപ്പി നിന്ന് വീഡിയോ; പിന്നാലെ അറസ്റ്റ്

കാട്ടാനുടെ മുന്നില്‍ കൂപ്പുകൈയുമായി നിന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ നിന്നാണ് വൈറല്‍ വീഡിയോയില്‍ ഉള്ള ആളെ കസ്റ്റഡിയിലെടുത്തത്.....

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചയായിരുന്നു....

അരിക്കൊമ്പൻ സിഗ്നലിൽ, കൊമ്പൻ മുല്ലക്കുടിയിൽ

മണിക്കൂറുകളോളം നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സിഗ്നൽ ലഭിച്ചുതുടങ്ങി. നിലവിൽ കൊമ്പൻ തമിഴ്നാട് അതിർത്തിയായ മുല്ലക്കുടിയിൽ ആനയുണ്ടെന്നാണ് സിഗ്നൽ നൽകുന്ന വിവരം. നേരത്തെ....

ചരിത്ര ദൗത്യം പൂര്‍ണം; ചിന്നക്കനാലില്‍ നിന്ന് മടങ്ങാനൊരുങ്ങി കുങ്കിയാനകള്‍

ചരിത്രദൗത്യം പൂര്‍ത്തിയാക്കി കുങ്കിയാനകള്‍ ഇന്ന് ചിന്നക്കനാലില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങിയേക്കും. വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരിക്കും മടക്കം. അരിക്കൊമ്പന്‍ ദൃത്യം....

രാവിലെ ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ചവിട്ടിക്കൊന്നു

രാവിലെ ഭക്ഷണം നല്‍കുന്നതിനിടെ ആന പാപ്പാനെ ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ പതിനാറു വയസുള്ള പിടിയാന മസിനിയുടെ ചവിട്ടേറ്റ്....

കാട്ടാന മുള്ളൻതണ്ടിയിലെ വീട് തകർത്തു, അരിക്കൊമ്പനാണോയെന്ന് സംശയം

കാട്ടാന ഇടുക്കി മുള്ളൻതണ്ടിയിലെ വീട് തകർത്തു. അരിക്കൊമ്പനാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുള്ളൻതണ്ടിയിലേക്ക് തിരിച്ചു. അതേസമയം, അരിക്കൊമ്പൻ....

അരിക്കൊമ്പൻ കാണാമറയത്ത്, ദൗത്യം നീളുന്നു

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പൻ ഇപ്പോഴും കാണാമറയത്താണെന്നാണ് വിവരം. ദൗത്യ സംഘം ആനക്കൂട്ടത്തിനൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണെന്നും വിവരമുണ്ട്. വെയിൽ....

പഴം കൊടുത്ത് പറ്റിക്കാന്‍ നോക്കി, യുവതിയെ എടുത്തെറിഞ്ഞ് ആന; അമ്പരപ്പിക്കും ഈ ദൃശ്യം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ്. പഴം കൊടുക്കാനെന്ന....

അരിക്കൊമ്പൻ ദൗത്യം, മോക് ഡ്രിൽ നാളെ

അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക് ഡ്രിൽ നാളെ. ഉച്ചതിരിഞ്ഞ് 2.30-നാവും ദൗത്യ സംഘങ്ങളെ അണിനിരത്തി മോക് ഡ്രിൽ നടത്തുക. വയനാട്ടിൽ....

നടിയെ തോട്ടിവെച്ച് തോണ്ടി പാപ്പാന്‍, ആനയാണെന്ന് കരുതി പേടിച്ച് മോക്ഷ; രസകരമായ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ ബംഗാളി നടി മോക്ഷയുടെ ഒരു വീഡിയോയാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു....

പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു

എറണാകുളം കോടനാട് പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ ദേവീ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറിലാണ് കാട്ടാന....

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, വീടിന്റെ അടുക്കള തകർത്തു

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച് അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ....

കാട്ടാനകളെ തുരത്താൻ സൗരോർജ്ജ വേലി സ്ഥാപിച്ചു

കാട്ടാനകളെ തുരത്താൻ കണ്ണൂർ ജില്ലയിലെ മലയോരത്ത് സൗരോർജ്ജ വേലി സ്ഥാപിച്ചു. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലാണ് സൗരോർജ്ജ വേലി സ്ഥാപിച്ചത്.....

തൃശൂരിൽ ആനയിടഞ്ഞു, ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞു

തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ദേശീയ പാതയോരത്ത് നിലയുറപ്പിച്ചിരിന്നു.....

അരിക്കൊമ്പൻ വിഷയം, വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും

അരിക്കൊമ്പൻ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ....

ബൊമ്മനും ബെല്ലിയും വളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

ഓസ്കാർ നേടിയ മികച്ച ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു.....

അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ കോടതിയുടെ നിർദ്ദേശം

ഇടുക്കിയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. വിഷയം പഠിക്കാനായി അഞ്ചംഗ വിദഗ്ധ സമിതിയെ....

അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികം, മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണം. പിടിക്കാതെ ഉൾവനത്തിലേക്ക് എങ്ങനെയാണ്....

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം, ജീപ്പ് തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പെരിയ കനാൽ എസ്റ്റേറ്റിൽ ജീപ്പ് തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ്....

അരിക്കൊമ്പനെ തളയ്ക്കാൻ കുഞ്ചുവും സുരേന്ദ്രനും ചിന്നക്കനാലിൽ

അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാൻ രണ്ടു കുങ്കിയാനകൾ കൂടിയെത്തി. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ ആനകളാണ് ചിന്നക്കനാലിലെത്തിയത്. ആനയെ മയക്കുവെടി....

Page 4 of 11 1 2 3 4 5 6 7 11