elephant

കലിയടങ്ങാതെ അരിക്കൊമ്പൻ

ഇടുക്കിയിൽ  അക്രമം തുടർന്ന് അരിക്കൊമ്പൻ. പെരിയകനാൽ ഫയൽ മാൻ ചപ്പിൽ  സ്വകാര്യ എസ്റ്റേറ്റിലെ വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. എസ്റ്റേറ്റിലെ ജീവനക്കാർ....

ഡമ്മി റേഷൻകട റെഡി; അരികൊമ്പാ നീ പെട്ടു

അരിക്കൊമ്പനെ പൂട്ടാൻ കെണിയൊരുക്കി വനംവകുപ്പ്. കൊമ്പനെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്.....

കാട്ടാന ശല്യം പരിഹരിക്കാൻ നടപടി; കാട്ടാന- മനുഷ്യ സംഘർഷം ഗൗരവത്തോടെ കാണുന്നു; മന്ത്രി എ കെ ശശീന്ദ്രൻ

മൂന്നാർ വനം ഡിവിഷനിലെ കാട്ടാന- മനുഷ്യ സംഘർഷം ഗൗരവത്തോടെ കാണുന്നു എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.....

ശാന്തൻപാറയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ....

ചക്കക്കൊമ്പൻ തട്ടിയിട്ടു, കർഷകന് പരുക്ക്

ചിന്നക്കനാൽ എൺപതേക്കറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർഷകനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു. രാജാക്കാട് തയ്യിൽ ജോണിയെയാണ് ചക്കക്കൊമ്പൻ എന്ന് പേരുള്ള ആന....

കോട്ടയത്ത് കൊമ്പന്റെ പരാക്രമം: ഒടുവിൽ മയക്കുവെടി

ചങ്ങനാശേരിയിൽ ഉത്സവത്തിന് കൊണ്ടുപോയ ശേഷം വാഹനത്തില്‍ നിന്നിറക്കുന്നതിനിടെ ആന ഇടഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. വാഴപ്പള്ളി മഹാദേവൻ....

ആനവണ്ടിക്കുനേരെ വീണ്ടും പടയപ്പയുടെ ആക്രമണം

കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് പടയപ്പ. അക്രമത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു....

അടങ്ങാതെ പടയപ്പ, കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

മുന്നാര്‍ നെയിമക്കാട് വീണ്ടും കെഎസ്ആര്‍ടിസി ബസിനു നേരെ പടയപ്പയുടെ അക്രമം. ബസിന്റെ ചില്ല് തകര്‍ത്തു. മുന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്ക് സര്‍വീസ്....

ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി തെച്ചിക്കോട്ടുകാവ് ദേവസ്വം

പാലക്കാട് പാടൂര്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം. ആന ഇടഞ്ഞിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. പിറകില്‍ ഉണ്ടായിരുന്ന....

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ....

ആനക്കുട്ടിക്ക് 50 ലക്ഷത്തിന്റെ സ്വിമ്മിംഗ് പൂള്‍

ആനക്കുട്ടിക്ക് വേണ്ടി 50 ലക്ഷത്തിന്റെ ആഡംബര സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ....

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ്‍....

ഇടുക്കിയിലെ കാട്ടാന ശല്യം; വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി. വയനാട് ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള....

കൗതുക കാഴ്ചയായി നിലമ്പൂരിലിറങ്ങിയ കാട്ടാനക്കൂട്ടം

കൗതുക കാഴ്ചയായി മലപ്പുറം നിലമ്പൂര്‍ കരുളായിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം. പാലങ്കര പാലത്തിന് താഴെ കരിമ്പുഴ ഭാഗത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. റാപിഡ്....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷന്‍കട പൂര്‍ണമായും തകര്‍ത്ത കാട്ടാന ബി എല്‍റാമില്‍ വീടിന് നേര്‍ക്കും ആക്രമണം....

കുറുമ്പ് കുറച്ചു കൂടുന്നുണ്ട്… റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ; ഇത് പതിനൊന്നാം തവണ

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ. ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് സംഭവം. കെട്ടിടം പൂർണമായും തകർന്നു.....

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ ആണ് ഒറ്റയാന്‍ ഇറങ്ങിയത്. പി ടി സെവനൊപ്പമുണ്ടായിരുന്ന മോഴയാനയാണ്....

വളരെ ശ്രമകരമായാണ് ദൗത്യസംഘം പി.ടി 7 എന്ന കൊമ്പനാനയെ പിടിച്ചത്: മന്ത്രി എ കെ ശശീന്ദ്രന്‍

വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്നലെ ദൗത്യം പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്നെങ്കിലും....

ആക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്താന്‍ സാധ്യത

ആക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്താന്‍ ആലോചന. ദേവികുളം എം.എല്‍.എ അഡ്വ. എ രാജയുടെ നേത്യത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.....

പിടി7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു

ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതും തിരിച്ചടിയായി. മയക്കുവെടി വെയ്ക്കാനാവാത്ത....

‘പിടി 7’ ഉള്‍ക്കാട്ടിലേക്ക് മാറി; ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.....

Page 5 of 11 1 2 3 4 5 6 7 8 11