elephant

പിടി7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു

ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതും തിരിച്ചടിയായി. മയക്കുവെടി വെയ്ക്കാനാവാത്ത....

‘പിടി 7’ ഉള്‍ക്കാട്ടിലേക്ക് മാറി; ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.....

പടയപ്പ പ്രകോപിതന്‍; രണ്ട് ദിവസങ്ങളിലായി തകര്‍ത്തത് 2 ഓട്ടോകള്‍

മൂന്നാറിലെ പ്രകോപിതനായ കാട്ടാന പടയപ്പ രണ്ട് ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പെരിയവരൈ ലോവര്‍ഡിവിഷനിലും, ഗ്രാംസ് ലാന്‍ഡിലുമാണ് പടയപ്പ ഓട്ടോ....

ധോണിയില്‍ കാട്ടാന വിഷയത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട് ധോണിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന PT 7 നെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാളെ മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ....

ബത്തേരിയെ വിറപ്പിച്ച പിഎം 2 കാട്ടാന കൂട്ടില്‍; ആനയുടെ ആക്രമണത്തില്‍ വെറ്ററിനറി സര്‍ജന് പരുക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഇന്ന് പിടികൂടിയ പിഎം 2 കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു. കാട്ടാനയെ ആനപ്പന്തിയില്‍വച്ച് മെരുക്കി കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.....

ബത്തേരിയില്‍ ഭീതിപടര്‍ത്തിയ ആനയെ മയക്കുവെടി വെച്ചു

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പടര്‍ത്തിയ പി.എം2 കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് പി.എം2 എന്ന പേരില്‍ വിളിക്കുന്ന ആനയെ....

ബത്തേരിയിൽ ഭീതിപരത്തിയ മോഴയാനക്കൊപ്പം മറ്റൊരു കൊമ്പൻ കൂടി

ബത്തേരിയിൽ ഭീതിപരത്തിയ മോഴയാനക്കൊപ്പം വനത്തിൽ മറ്റൊരു കൊമ്പൻ.മയക്കുവെടി വെക്കാനാവാതെ ദൗത്യസംഘം. നാളെയും ശ്രമം തുടരാൻ തീരുമാനം കാട്ടാനയെ മയക്കുവെടി വെച്ച്‌....

ബത്തേരിയില്‍ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി

വയനാട് ബത്തേരിയില്‍ ഭീതി പരത്തിയ കാട്ടാനടയുയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുന്നു. 150 ഓളം പേരാണ് ഇന്നത്തെ ദൗത്യ സംഘത്തിലുള്ളത്.....

തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി....

മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍; ഹെർപീസ് രോഗ ബാധയെന്ന് സംശയം

മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ്‌ രോഗബാധയെന്നാണ്‌ സംശയിക്കുന്നത്‌. ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌....

Elephant: നിങ്ങൾക്ക് പോണെങ്കി വേറെ വഴി പൊയ്ക്കോ… റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന് ഒറ്റയാന്റെ വിളയാട്ടം

ആനമല(anamala) റോഡില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം....

Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

റോഡില്‍ നിലയുറപ്പിച്ച് ഗതാഗതം മുടക്കുന്നത് പതിവാക്കി ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള മറയൂരിലെ കാട്ടാന(Marayoor elephant). കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയെ ആന....

Elephant: നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം ഫിറ്റായി; ചെണ്ടകൊട്ടി ഉണർത്തി കാട്ടിൽക്കയറ്റി

നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച ‘കോട’ കുടിച്ച് ആനക്കൂട്ടം മയങ്ങിപ്പോയി. ഒഡിഷ(odisha)യിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം. 24 ആനകളാണ്(elephants) കാട്ടില്‍....

ഈ ആനക്കുട്ടിക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ചെറിയ ജീവികളെ കാണുമ്പോള്‍, ഇവ നിസാരം എന്ന് കരുതി വെറുതെ അങ്ങോട്ട് കയറി ആക്രമിക്കാന്‍ പോകുന്ന വലിയ ജീവികള്‍ക്ക് ചിലപ്പോഴെങ്കിലും....

Elephant: പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചരിഞ്ഞു

പാലക്കാട്(palakkad) കഞ്ചിക്കോട് ട്രെയിനിടിച്ച് ആന(elephant) ചരിഞ്ഞു. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനയെയാണ് ട്രെയിനിടിച്ചത്. ഇന്ന് പുലർച്ചെ 4.30യോടെയാണ്....

അമ്പട ആനേ… ഇത് എന്തൊരു തീറ്റയാ പാനിപ്പൂരി; വൈറലായി വീഡിയോ

ആനകളുടെ കുറുമ്പും കളിയും ചിരിയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അവയുടെ പെരുമാറ്റവും ചിലപ്പോ നമ്മളെ ആകർഷിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായത്....

കുറുമ്പ് കാട്ടി കൊമ്പന്‍ ! Viral Video

സമൂഹമാധ്യമങ്ങളിൽ ആനകളുടെ ഏതെങ്കിലും ചിത്രങ്ങളോ വീഡിയോയോ പ്രത്യക്ഷപ്പെട്ടാൻ അതിലേയ്‌ക്ക് കണ്ണോടിക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നതും....

പാലക്കാട് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം. വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മണ്ണാർക്കാട് തത്തേങ്ങലം താണിയംകാട് റിസർവ്....

ഹായ് നല്ല മണം …. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തി; കെട്ടിടത്തിനകത്ത് കുടുങ്ങി ആന; വീഡിയോ വൈറൽ

ആനക്കഥകള്‍ എന്നും ആളുകള്‍ക്ക് ഹരമാണ്. അത്രയേറെ അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് ആളുകള്‍ ആനകളെ നോക്കി നില്‍ക്കുക. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ....

Elephant: കാട്ടാന പാഞ്ഞടുത്തു; ഇതൊക്കെ എന്തെന്ന മട്ടിൽ കൂളായി വണ്ടി പുറകോട്ടെടുത്ത്‌ ഡ്രൈവർ

സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ കാട്ടാന. സംയമനത്തോടെ വാഹനം പുറകോട്ടെടുത്ത്‌ ഡ്രൈവർ(driver). ഈ വീഡിയോ(video)യാണിപ്പോൾ സോഷ്യൽ മീഡിയ(media)യിൽ വൈറൽ(viral). കർണാടക(karnataka)യിലെ....

Viral Video ; ജീപ്പിന് നേരെ പാഞ്ഞടുത്ത് ആന….പിന്നീട് സംഭവിച്ചത്, വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ കാണുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഇഷ്ടപ്പെടുന്നവരുടെ എണ്ണമാണ് കൂടുതൽ. മൃഗങ്ങൾ....

Kottayam : മുണ്ടക്കയത്തെ ഞെട്ടിച്ച് കാട്ടാനക്കൂട്ടം ; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ ഉൾപ്പെടുന്ന ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങി. മുണ്ടക്കയത്തെ ഞെട്ടിച്ച് ടി.ആർ ആൻഡ് ടി....

Elephant | കാട്ടാന ശല്യത്തിൽ കോട്ടപ്പടി

കോതമംഗലം- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനക്കൂട്ടം തെങ്ങും വാഴയും ഉൾപ്പെടെ....

Page 6 of 11 1 3 4 5 6 7 8 9 11