പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങി. എറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കമ്പി വേലി മുറിച്ച് കാട്ടാനയെ രക്ഷപ്പെടുത്തി.....
elephant
തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന അമ്മയാനയുടെ വീഡിയോയാണ് ിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ....
വിതുര കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മഴവെള്ളത്തില്‍ ഒലിച്ച് വന്നതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി....
ഒറ്റപ്പെടലിൻറെ വേദനയിൽ നിന്ന് അവൻ അമ്മയുടെ അടുത്തെത്തി. അപകടത്തിൽ പെട്ട് കാട്ടിൽ ഒറ്റപ്പെട്ടുപോയ തന്നെ അമ്മയുടെ സമീപമെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി....
പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. പത്തനംതിട്ട വാര്യാപുരത്താണ് സംഭവം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ....
ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചുചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്ഭർത്താവുമൊത്ത് ബൈക്കിൽ....
കുട്ടമ്പുഴ വനത്തിൽ ആനയും കടുവയും ചത്തത് പരസ്പര ഏറ്റുമുട്ടലിലല്ല എന്ന് വനം വകുപ്പിന്‍റെ നിഗമനം. ആന ചരിഞ്ഞത് രോഗം മൂലമാണെന്നും....
കൊല്ലം പത്തനാപുരം കുമരംകുടി വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.....
കൂട്ടംതെറ്റി ഗൂഡ്രിക്കൽ വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ. പത്തനംതിട്ട സിതത്തോട് വനാതിർത്തിയിൽ താൽക്കാലിക കൂട്....
വിനോദസഞ്ചാരത്തിന്‍റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പര്യടനത്തിന്റെ ഭാഗമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗുരുവായൂരിൽ....
ഗുജറാത്തില്‍ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് മരിച്ചു. ഗുജറാത്തിലെ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആണ് സംഭവം.....
കർക്കിടകം പിറന്നതോടെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ 15 ആനകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.....
പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ റഫീഖിനെ (27) പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ....
കോട്ടൂരിൽ കുട്ടിയാന ചരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയാണ് ചരിഞ്ഞത്. മന്ത്രിയുടെ സാന്നിധ്യത്തിൽ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്....
കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോതമംഗലം പിണവൂർ കുടി ആദിവാസി കോളനിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും ആനയെ കരയ്ക്ക് കയറ്റാൻ....
കൊവിഡ് യാത്രയ്ക്കിടയിലെ ആനയാത്ര കൗതുകമാകുന്നു. ചൈനയിലെ വനമേഖലയില്‍ നിന്നും പുറപ്പെട്ട ആനകളുടെ ലോങ്ങ് മാര്‍ച്ച് 500 കിലോമീറ്റര്‍ പിന്നിട്ടു. ആനകളുടെ....
തന്‍റെ പ്രിയ പാപ്പാനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ബ്രഹ്മദത്തനെന്ന ആനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാല്‍....
ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യമെന്ന് തെളിയിക്കുകയാണ് ബ്രഹ്മദത്തന്‍ എന്ന ആന. കാല്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മതിലിന്....
കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു.ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മാത്രമാണ് പ്രായം.കോന്നിയിലെത്തിച്ച മൂന്നാമത്തെ....
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ....
തിരുവല്ല കവിയൂരിൽ ആനയിടഞ്ഞു. മൂന്ന് വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള....
തലയെടുപ്പിന്റെ വീരന്‍ മംഗലാംകുന്ന് കര്‍ണന് പറയാന്‍ ഒട്ടനവധി സിനിമ വിശേഷങ്ങളുമുണ്ട്. കാരണം , മലയാള സിനിമ മുതല്‍ അങ്ങ് ബോളിവുഡ്....
വിതുര കല്ലാറില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷാണ് പിടിയിലായത്. ഇയാളുടെ പുരയിടത്തില്‍....