Elephantattack

കാമ്പസിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി മരിച്ചു

ആനക്കട്ടി: കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി....

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രണ്ടു കുട്ടികളടക്കം അഞ്ച് ആനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. അട്ടപ്പാടി താഴെ അബ്ബനൂരില്‍ കഴിഞ്ഞ....

സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം,....

പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍

പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍....

കാട്ടാന ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ അതീവ ജാഗ്രതയില്‍ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ഉപദ്രവകാരിയായ ഏഴാം കൊമ്പന്‍ ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അതീവ ജാഗ്രതയില്‍. മയക്കുവെടി വെയ്ക്കാനായി വയനാട്ടില്‍ നിന്നുള്ള....

തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി....

കാട്ടാന ആക്രമണം; സ്‌കൂള്‍ ചുറ്റുമതിലും ഒന്നര ഏക്കറിലെ കുരുമുളക് തോട്ടവും നശിപ്പിച്ചു

കണ്ണൂര്‍ ആളത്ത് കാട്ടാന ആക്രമണം. ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ചുറ്റുമതിലും ഒന്നര ഏക്കര്‍ സ്ഥലത്തെ കുരുമുളക് തോട്ടവും....

കാട്ടാനയുടെ മേല്‍ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

തുമ്പൂര്‍ മുഴിയില്‍ കാട്ടാനയുടെ മേല്‍ ബൈക്ക് ഇടിച്ചു ദമ്പതികള്‍ക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശികളായ ജയകുമാര്‍ ടി കെ, ഭാര്യ ഷീജ....