Elon Musk

എക്സിൽ ഹാഷ്ടാ​ഗുകൾ ഉപയോ​ഗിക്കുന്നത് നിർത്താൻ സമയമായി; ഇലോൺ മസ്ക്

എക്സ് എന്നത് ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ....

എലോണ്‍ മസ്‌ക് സ്‌കൂള്‍ മേഖലയിലേക്കും; മോണ്ടിസോറി പ്രി സ്‌കൂള്‍ തുറന്നു

വിദ്യാഭ്യാസ മേഖലയിലേക്കും ലോക സമ്പന്നനായ എലോൺ മസ്ക് പ്രവേശിക്കുന്നു. യുഎസ് ഓസ്റ്റിനിൽ നിന്ന് 30 മൈൽ അകലെ ടെക്സാസിലെ ബാസ്ട്രോപ്പിൽ,....

ജി മെയിലിനും പണികൊടുക്കാന്‍ മസ്‌ക്; എക്‌സ് മെയിലുമായി ലോക സമ്പന്നന്‍

ഗൂഗിളിന്റെ ജിമെയിലിനെ മലർത്തിയടിക്കാന്‍ എക്സ്മെയില്‍ എന്ന പുതിയ സംരംഭവുമായി എലോണ്‍ മസ്‌ക്. പുതിയ സംരംഭത്തിന് ജിമെയിലിനേക്കാള്‍ വൃത്തിയുള്ളതും ലളിതവുമായ രൂപകല്‍പ്പന....

ഫ്രീ…ഫ്രീ ! ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്

ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട്അപ്പായ എക്സ് എഐയാണ് ഇത്....

മനുഷ്യനോളം വളരുന്ന യന്ത്രം, ആകെ കൺഫ്യൂഷൻ; ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും റോബോട്ട്

ചെങ്കുത്തായ ചരിവിലൂടെ ഇറങ്ങുകയും കയറുകയും ചെയ്ത് ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. റോബോട്ടിൻ്റെ ചുവടുകൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. മദ്യപിച്ച....

ഇത് മനുഷ്യ ചരിത്രത്തിലാദ്യം; 400 ബില്യൺ കടന്ന് ഇലോൺ മസ്കിന്‍റെ ആസ്തി, ഏറ്റവും മൂല്യമേറിയ കമ്പനിയായി ‘സ്പേസ് എക്സ്’

ലോക ചരിത്രത്തിൽ ആദ്യമായി സമ്പത്തിൽ 400 ബില്യൺ എന്ന മാന്ത്രിക സംഖ്യ തൊട്ട് സ്‌പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ....

848 കോടി എനിക്കൊരു പ്രശ്നമല്ല, ഞാനാ വീടിങ്ങെടുക്കുവാ! അയൽപ്പക്കത്തും ട്രംപിന്റെ ‘ചങ്ക്’ ആവാൻ മസ്ക്

അമേരിക്കൻ പ്രസിഡന്റ് കസേരയിലേക്ക് എത്തും മുൻപേ ഡോണൾഡ് ട്രംപ് തന്റെ തുറുപ്പുചീട്ടുകൾ ഓരോന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വിശ്വസ്തരെ പരമാവധി ഒപ്പം നിർത്തുക....

‘മസ്കും രാമസ്വാമിയും നമുക്ക് പണിയുണ്ടാക്കി വയ്ക്കും’; രണ്ടാം ട്രംപ് സർക്കാറിലെ ഭീഷണികളെ തുറന്ന് പറഞ്ഞ് ചൈനീസ് ഉപദേഷ്ടാവ്

ടെക് ലോകത്തെ ശതകോടീശ്വരന്മാരായ എലോൺ മസ്‌കിൻ്റെയും ഇന്ത്യൻ വംശജനായ സംരംഭകൻ വിവേക് ​​രാമസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ വകുപ്പുമായി ഗവൺമെൻ്റിനെ മാറ്റിമറിക്കാനുള്ള....

‘അതിനെത്രയാ വില?’ മസ്‌കിന്റെ അടുത്ത ലക്ഷ്യം എംഎസ്എൻബിസി?

അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എംഎസ്എൻബിസിയെ ടെസ്‌ല സിഇഒയായ എലോൺ മസ്‌ക് വാങ്ങുമോ എന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസം....

ഒന്നും രണ്ടുമല്ല, ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണി തീർത്തത് 640 മില്യൺ വോട്ടുകൾ; കാലിഫോർണിയ ഈസ് സ്റ്റിൽ കൗണ്ടിംഗ്; മസ്കിന്റെ റിപ്ലൈ വൈറൽ

ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ മറുപടി വീണ്ടും വൈറലാകുന്നു. ഇത്തവണ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് കൊണ്ടുള്ളതാണ് മസ്കിന്റെ പോസ്റ്റ്. ഇന്ത്യയിലെയും....

കാശ് വീശാന്‍ വീണ്ടും മസ്‌ക്; വാങ്ങാനൊരുങ്ങുന്നത് ഈ ചാനല്‍

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിൻ്റെ ഉപദേശം ശിരസ്സാവഹിച്ച് കാശ് വീശാൻ വീണ്ടും എലോൺ മസ്ക്. അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ള ലെഗസി മീഡിയ....

കാർ വിൽക്കുന്നുണ്ടോയെന്ന് മസ്ക്; മിയാമിയിലേക്ക് വരൂ കാണിച്ചു തരാമെന്ന് ജാഗ്വാർ

ജാഗ്വാറിൻ്റെ ലോഗോ മാറ്റത്തിനെ പരിഹസിച്ച് ഇലോൺ മസ്ക്. നിങ്ങൾ കാർ വിൽക്കുന്നുണ്ടോ എന്നാണ് ജാഗ്വറിൻ്റെ ലോഗോ മാറ്റത്തിൽ മസ്കിന്റെ ട്വീറ്റ്.എന്നാൽ....

അര മണിക്കൂറില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ പുളിക്കുമോ?; വമ്പന്‍ പദ്ധതിയുമായി ഇലോണ്‍ മസ്‌ക്

ഡല്‍ഹിയില്‍ നിന്ന് യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് 30 മിനിറ്റ്, ലോസ് ഏഞ്ചല്‍സില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 24 മിനിറ്റ്, ലണ്ടനില്‍....

കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ ഭാഗമായി യുഎ​സി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടുമെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്‍റെ....

അയ്യയ്യോ! കട്ടിപ്പണിക്കും കാശില്ലേ? ട്രംപിന് വേണ്ടിയുള്ള മസ്കിന്റെയും വിവേകിന്റെയും സേവനത്തിന് ശമ്പളമില്ല

ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മാസ്കിനെയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി വകുപ്പിന്റെ (ഡോഗ്)....

കൂടുവിട്ട് പറന്ന് കിളികൾ; ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ‘എക്സ്’ വിട്ടത് ഒരു ലക്ഷത്തിലധികം അമേരിക്കക്കാർ

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ വിജയം ഉറപ്പിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമമായ ‘എക്സി’ൽ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. യുഎസിൽ നിന്നുള്ള....

ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്

മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന....

ഞങ്ങളുമിനി അങ്ങോട്ടില്ല! ഗാർഡിയന് പിന്നാലെ എക്‌സിനോട് പിണങ്ങി മറ്റൊരു പ്രമുഖ ദിനപത്രവും

ഇലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്ന പ്രഖ്യാപനം നടത്തി പ്രമുഖ സ്പാനിഷ് പത്രമായ ലാ....

വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ടോ? മസ്‌കിന് പണി നൽകി സ്വന്തം എ ഐ ചാറ്റ്ബോട്ടായ ഗ്രോക്ക്

ഇലോണ്‍ മസ്‌കിന് സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് പണി നൽകി. ഇലോണ്‍ മസ്‌ക് വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ....

ട്രംപ് പണി തുടങ്ങി! പുതിയ സർക്കാർ ഏജൻസി തുടങ്ങി, തലപ്പത്ത് ഇലോൺ മസ്കും വിവേക് രാമസ്വാമിയും

ഡോണൾഡ്‌ ട്രംപിന് വൈറ്റ്  ഹൌസിൽ രണ്ടാമൂഴം ലഭിച്ചതോടെ അമേരിക്ക ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾക്ക്. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ....

സ്റ്റാർലിങ്കുമായി മസ്ക് ഉടനെത്തുമോ? ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ നിബന്ധനകൾ അംഗീകരിച്ച് കമ്പനി

ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന....

അയച്ചത് 500 ഇ-മെയിലുകൾ; അവസാനം ആഗ്രഹിച്ച ജോലി നേടി ഇന്ത്യക്കാരൻ

എത്ര പരിശ്രമിച്ചിട്ടും ഒരു ജോലി കിട്ടാതെ പലരും മാനസികമായി തളർന്നു പോകാറുണ്ട്. എന്നാൽ നിരന്തരമായ പരിശ്രമം ഒരിക്കൽ ലക്ഷ്യത്തിൽ എത്തിക്കുമെന്നതിന്....

Page 1 of 51 2 3 4 5