നൂറോളം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാന്‍ ഗൂഗിള്‍. പരസ്യ- മാര്‍ക്കറ്റിങ് വിഭാഗങ്ങളിലെ നൂറോളം ജീവനക്കാരെയാണ് ഗൂഗില്‍ പിരിച്ചുവിടാനൊരുങ്ങുന്നത്. ALSO READ:നിർഭയമായി നിലപാട്....
employees
ഇന്ത്യയിലെ 453 തൊഴിലാളികളെ പിരിച്ചു വിടാന്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചു....
കേന്ദ്ര സർക്കാർ സർവീസുകളിൽ 10 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതായി കേന്ദ്ര സർക്കാർ.രാജ്യ സഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ....
മകളുടെ ബസ്സ് കണ്‍സഷന്‍ അപേക്ഷയുമായ് എത്തിയ പിതാവിന് കെ എസ് ആര്‍ ടി സി(KSRTC) ജീവനക്കാരുടെ മര്‍ദനം. തിരുവനന്തപുരം കാട്ടാക്കട....
രാജ്യത്തെ ഗതാഗത മേഖലയില്‍ തൊഴിലാളി പ്രക്ഷോഭം തുടരുന്നതിനിടെ പണിമുടക്കില്‍ അണിചേര്‍ന്ന് ബ്രിട്ടനിലെ(Britain) ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖത്തിലെ(Port) തൊഴിലാളികളും(Employees). വടക്കുകിഴക്കന്‍....
കേരളത്തിലെ കയർ ഫാക്ടറി തൊഴിലാളികളുടെ വേതനം പുതുക്കി .വേതനത്തിൽ 9% വർധനവ് ആണ് നടപ്പാക്കുന്നത് .ഇതേപ്പറ്റി രണ്ടു തവണ മന്ത്രിതല....
ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലിക്കാരുടെ കൂട്ടപിരിച്ചു വിടൽ. 150 ഓളം ജീവനക്കാരെയാണ് നെറ്റ്ഫ്ലിക്‌സ്....
ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ എ....
അതിമനോഹരമായ കെട്ടിടങ്ങള്‍, ഗതാഗത സംവിധാനം, താമസം, ശമ്പളം, ഫിറ്റ്‌നസ് സെന്ററുകള്‍, രുചികരമായ ഭക്ഷണം, അതിന് അതിമനോഹരമായ റസ്‌റ്റോറന്റുകള്‍… അമേരിക്കന്‍ ഐടി....
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമ സംഭവത്തില്‍ ജാമ്യം ലഭിച്ച 123 തൊഴിലാളികളെ തിരിച്ചെടുക്കാന്‍ കിറ്റെക്സ് കമ്പനി തീരുമാനിച്ചു.മാനേജിംഗ് ഡയറക്ടര്‍ സാബു....
പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം....
ജീവനക്കാർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദാക്കി. കൊച്ചി കവരത്തി എം വി ലഗൂൺ....
കൊച്ചി കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരെ ഇതര സംസ്ഥാനക്കാരായ ജീവനക്കാർ ആക്രമിച്ചു. ഒരു പൊലീസ്....
സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.....
കൊവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി ബംഗാൾ സ്വദേശികളായ നജീർമിയ, സാഫി ഹസ്സൻ, ജാനേ മണ്ഡൽ,....
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് മാന്‍ഹോള്‍ വൃത്തിയാക്കാനായി ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയ....
സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും,....
എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ....
ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍....
പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാന്‍ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഗള്‍ഫടക്കം 24 രാജ്യങ്ങളില്‍ ഉള്ളവരെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍....
തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.....
കഞ്ചിക്കോട് പെപ്സി ഉത്പാദന കേന്ദ്രത്തിന് മുന്നിൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരും. കരാർ തൊഴിലാളികളുമായി മാനേജ്മെൻ്റ് നടത്തിയ ചർച്ച....
കൊല്ലത്ത് പാലം പുനഃനിർമ്മാണത്തിനിടെ മണ്ണിടിയിൽപ്പെട്ട നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. കരിക്കോട് സ്വദേശി ചന്തു,പുനലൂർ സ്വദേശി നൗഷാദ് എന്നവരാണ് മണ്ണിനടിയിൽപ്പെട്ടത്. കൊല്ലം....
സംസ്ഥാനത്തെ സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതന നിരക്ക് പ്രാബല്യത്തിലാക്കി ഉത്തരവിറക്കുകവഴി ദുരിതമനുഭവിക്കുന്ന തൊഴിലാളികളോടുള്ള കരുതലും ശ്രദ്ധയും സംസ്ഥാന സര്‍ക്കാര്‍....