encounter

ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രാഘവ്....

ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചെന്ന് പൊലീസ്; ഒരു ഡിആർജി ജവാന് പരിക്ക്

ഛത്തീസ്ഗഢിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ ഒരുഡിആർജി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലാ അതിർത്തിയിലെ നെൻഡൂർ....

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: 9 നക്‌സലേറ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലേറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒമ്പത് നക്‌സലേറ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ....

കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു; മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികർ

കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികരാണ്.  അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സൈനികർക്ക്....

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെയുള്ള 4 സൈനികരാണ് വീരമൃത്യു....

ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു, പ്രദേശത്ത് സുരക്ഷ ശക്തമാക്കി

ജമ്മുകശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ....

രജൗരിയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരിയിലെ സോള്‍ക്കി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണ്.....

മോഷണശ്രമത്തിനിടെ വിദ്യാർത്ഥിനിയുടെ മരണം; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

മോഷണ ശ്രമത്തിനിടെ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് മസൂർ സ്വദേശിയായ ജിതേന്ദ്ര എന്ന....

ഉമേഷ്പാല്‍ കൊലക്കേസ്; എസ്.പി മുന്‍ എംപിയുടെ മകനേയും മറ്റൊരു പ്രതിയേയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

എസ്.പി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്റെ മകനേയും മറ്റൊരാളെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. യുപിഎസ്ടിഎഫാണ് ഇരുവരേയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍....

കാ​ഷ്മീ​രി​ൽ 3 ഭീ​ക​ര​ർ പി​ടി​യി​ൽ | Jammu Kashmir

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​വാ​ദ അ​നു​കൂ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് യൂ​ണി​റ്റും കാ​ഷ്മീ​ർ പോ​ലീ​സും....

ജ​മ്മു കാ​ഷ്മീ​രി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ൽ | Jammu Kashmir

ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു. ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​ൻ സ​ജ്ജാ​ത് താ​ന്ത്രേ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.....

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടൽ ; സുരക്ഷാ സേന 4 ഭീകരരെ വധിച്ചു | Jammu Kashmir

ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു.ഡ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂലു മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 12....

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ....

കുൽഗാമിൽ ഏറ്റുമുട്ടല്‍ ; ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സേന വധിച്ചു | Jammu and Kashmir

ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജെയ് ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. കുൽഗാമിലെ....

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ അഞ്ചിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. നാലുഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്.....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ഗുഡ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. ജമ്മുകശ്മീരിലെ....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടൽ ; സൈന്യം 2 ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.....

ഛത്തീസ്‌ഗഢ് – തെലങ്കാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്. തെലങ്കാന പൊലീസിന്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ....

ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; 2 ഭീ​ക​ര​രെ സൈന്യം വധിച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭീ​ക​ര​രു​ടെ....

കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷസേന വധിച്ചു.....

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയൽ അന്വേഷണം

ശ്രീനഗറിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പ്രദേശവാസികളായ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം റാങ്കിലുള്ള....

Page 1 of 21 2