ഏഴ് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്ത് മന്ത്രി ആർ ബിന്ദു. എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ....
Endosulfan
എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രുപ അനുവദിച്ച് ധനവകുപ്പ്. ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. ....
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി....
എൻഡോ സൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സെൽ ചെയർമാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ദുരിതബാധിതരെ....
എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക്....
കാസർഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലാ ലീഗല്‍....
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി....
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാലാഴ്‌ചക്കകം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. നേരത്തെ നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന സർക്കാർ....
എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സെൽ പുനഃസംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായ....
എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല്‍ പുനഃസംഘടിപ്പിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും....
എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിക്കുമെന്നും ദുരിതബാധിതരെ പരിചരിക്കുന്നതിന്....
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട....
2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.....
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.....
കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു....
പണം സുപ്രീംകോടതിയുടെ ലൈബ്രറി നവീകരണത്തിന് ഉപയോഗിക്കും....
മെഡിക്കല്‍ ക്യാമ്പുകള്‍ ഏപ്രില്‍ ആദ്യവാരം....
എം സ്വരാജ്....
(കൈരളി ഡോക്ടേഴ്സ് പുരസ്കാരം സ്വീകരിച്ച് എൻഡോസൾഫാൻ ദുരിത മേഖലയിലെ ആരോഗ്യദൂതൻ ഡോ. വൈഎസ് മോഹൻകുമാർ നടത്തിയ പ്രസംഗം) മെഡിക്കല്‍ കോളജിലോ....
സര്‍ക്കാര്‍ തീരുമാനം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.....
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാമാണ് സമരസമിതിയുടെ തീരുമാനം.....
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു....
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നടപടിയില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്ലിഫ്ഹൗസിലെത്തി ചര്‍ച്ച നടത്തിയിട്ടും....