ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍....
Enforcement Directorate
ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ്....
നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ഇഡിക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വാദത്തിന്....
ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ്....
കരുവന്നൂർ കേസിൽ ഇ ഡിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ബാങ്കിൽ നിന്നും ഇ ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം....
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡി അന്വേഷണത്തിന് സാധ്യത. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന് സംശയം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും....
കുറ്റകൃത്യവുമായി നേരിട്ട് കെജ്‌രിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇഡിക്ക് ഹാജരാക്കാനായില്ലെന്ന് വിചാരണ കോടതി. ഇഡി പക്ഷപാതപരമായിപെരുമാറുന്നു. വിജയ് നായർ കേജ്‌രിവാളിന് വേണ്ടി....
മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു....
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷയിൽ ജാർഖണ്ഡ് ഹൈക്കോടതി ഇഡിയോട് വിശദീകരണം തേടി. ജൂൺ 10 നകം മറുപടി....
കിഫ്ബി മസാലബോണ്ട് കേസ്സിൽ ഹൈക്കോടതിയിൽ നിന്നും ഇ ഡി ക്ക് വീണ്ടും തിരിച്ചടി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കിയ....
കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്‌രിവാൾ പരാമർശിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.....
ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജി തള്ളി ഹൈക്കോടതി. ഹേമന്ത് സോറന്....
വഖഫ് ബോർഡ് ക്രമക്കേട് കേസിൽ ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും.....
ബിജെപി ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. മോദി അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഒസാമ....
തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കണമെന്ന് റോസ് അവന്യു കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രക്തത്തിലെ....
ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ....
ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മടിയിൽ കനമുള്ളവരാണ് അവർ. എന്നാൽ....
ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ്....
കിഫ്‌ബി കേസിൽ ഇ ഡി ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ലോക്‌സഭ സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി.....
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും....
ദില്ലി മദ്യ നയ അഴിമതിയിൽ വീണ്ടും ഇഡി നോട്ടീസ്. എഎപി എംഎൽഎ ദുർഗേഷ് പതക്കിനാണ് ഇഡി നോട്ടീസ് അയച്ചത്.ഇന്ന് തന്നെ....
ഇ ഡി കേസിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്. ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ല എന്ന് തോമസ് ഐസക്....
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും....