ഇ ഡിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.....
Enforcement Directorate
മുഖ്യന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍. ചില മന്ത്രിമാര്‍ക്കെതിരെയും ഉന്നത നേതാവിന്‍റെ മകനെതിരെയും മൊഴി നല്‍കാനും....
ഇ ഡിക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച....
തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിപ്പരാജയപ്പെട്ട അടവുകള്‍ പുതിയ രീതിയില്‍ പയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ....
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സുപ്രീം....
കിഫ്ബിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുതേത നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാവില്ല മാര്‍ച്ച്....
കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ്....
തങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ ആണ്....
ഇഡിയെ കേന്ദ്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന രൂക്ഷ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. വേറെ ഒരു വിധേനയും സംസ്ഥാന....
കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച്....
കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....
കിഫ്ബിക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ. ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് കിഫ്ബിക്കെതിരെ ഇ ഡി യെക്കൊണ്ട് കേസ് എടുപ്പിച്ചു. അന്വേഷണത്തിൻ്റെ....
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാറിന്‍റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി....
മഹാരാഷ്ട്രയിൽ തുറന്ന പോരുമായി ബി ജെ പിയും ശിവസേനയും. ശിവസേന എം എൽ എ പ്രതാപ് സർനായക്കിനെതിരെയുള്ള നടപടികൾക്ക് പുറകെ....
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്‌ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ....
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡു നടത്തി എന്ന മട്ടിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി....
ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പുറകെ സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുത്തു.....
കിഫ്ബി വഴിയുളള കേരളത്തിന്‍റെ വികസനത്തെയും അട്ടിമറിക്കാന്‍ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മസാല ബോണ്ടുകള്‍ വാങ്ങാന്‍ കിഫ്ബിക്ക്....
സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്ന വിഷയത്തില്‍ ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമെന്ന് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്. ശബ്ദം റെക്കോര്‍ഡ്....
ഇഡിയുടെ അന്വേഷണത്തിലുള്ള ഒരുപാറ്റേണ്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ജൂലൈ 5 ന് കേസിന് ആസ്പദമായ കള്ളക്കടത്ത് പിടികൂടുന്നു.....
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന് സിപിഐഎം.....
ദില്ലി: സ്വപ്ന സുരേഷിന്റെ ഓഡിയോ ലീക്കായ സംഭവം അറിയില്ലെന്ന് എന്‌ഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്ര കൈരളി ന്യൂസിനോട് പ്രതികരിച്ചു. എന്താണ്....
ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായിച്ചു എന്ന ഇ ഡി യുടെ ആരോപണത്തിന് തെളിവില്ലെന്ന് കോടതി.സ്വർണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നു എന്ന മൊഴി സ്വർണ്ണക്കടത്തിന് സഹായിച്ചു എന്നതിന്....
കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേക്ട്, ഡയറക്ടർ സഞ്ജയ് കുമാർ....