Enforcement Directorate

കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ച് ഇഡി അന്വേഷിക്കും; രേഖകള്‍ പത്തു ദിവസത്തിനകം ഹാജരാക്കാന്‍ നിര്‍ദ്ദേശം; രണ്ടാം ദിനവും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍

കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ അന്വേഷണം നേരിടുന്ന മുസ്ലീംലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയെ തുടര്‍ച്ചയായ രണ്ടാംദിനവും....

കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം....

എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി നിയമസഭാ എത്തിക്സ് കമ്മിറ്റി

നിയമസഭാ എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി നോട്ടീസയച്ചു.ലൈഫ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന ജയിംസ് മാത്യു....

ഇഡി തന്നെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കി; റനീറ്റ ബിനീഷിന്‍റെ പിതാവ്

റെയ്ഡിന്‍റെ പേരില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ തന്നെ ഇഡി വീട്ടില്‍ നിന്നും....

ബിനീഷ് ആരുടെയും ഡോണുമല്ല, ബോസുമല്ല എന്റെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഒരു സാധാരണ മനുഷ്യനാണ് റെനീറ്റ മാധ്യമങ്ങളോട്

അനൂപ് മുഹമ്മദിന്റെ കാര്‍ഡ് അവര്‍ കൊണ്ടുവന്നിട്ടതാണ്. അവര്‍ ആകെ കൊണ്ടുപോയത് എന്റെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ്. അതിന് ശേഷം....

ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ബിനീഷിന്‍റെ വീട്ടിലെത്തി; പ്രവേശനം നിഷേധിച്ച് ഇഡി

എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം അന്യായമായി തടവില്‍ വച്ച ബിനീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ബിനീഷിന്‍റെ വീട്ടില്‍ എത്തിയിരിക്കുന്നു എന്ന....

ബിനീഷിന്‍റെ കുടുംബത്തെ അന്യായമായി തടഞ്ഞുവച്ച് ഇഡി; പരിശോധന ക‍ഴിഞ്ഞിട്ടും 20 മണിക്കൂറിലേറെയായി വീട്ടില്‍ തുടരുന്നു

സാമ്പത്തിക ഇടപാട് കേസില്‍ ബംഗളൂരിവില്‍ ഇഡി ചോദ്യം ചെയ്യുന്ന വിനീഷ് കോടിയേരിയുടെ കുടുംബത്തെ തിരുവനന്തപുരത്തെ വീട്ടില്‍ തടഞ്ഞുവച്ച് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്....

ബിനീഷിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഇഡി നിരന്തരം പീഢിപ്പിക്കുന്നുവെന്ന് ബിനീഷ്

സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ശാരീരിക....

ബിനീഷ് ആശുപത്രിയില്‍ തുടരുന്നു; ഇഡി ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അഭിഭാഷകന്‍

ചെയ്യാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാന്‍ ശ്രമിക്കുകയാണ് ഇഡിയെന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട്. സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി....

ഇ ഡി കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍. ബിനീഷിനെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല.....

ശിവശങ്കറുമായി എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക്; അറസ്റ്റിന് സാധ്യത ചോദ്യം ചെയ്യലിന് ശേഷം

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെ ആശുപത്രിയില്‍ നിന്നും എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോ‍ഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ഇഡിയുടെ....

KairaliNewsExclusive വീട് നിര്‍മാണത്തിലെ ക്രമക്കേട്; കെഎം ഷാജിക്ക് പി‍ഴയടയ്ക്കാന്‍ നോട്ടീസ്

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ അനധികൃത വീട് നിര്‍മാണത്തില്‍ നടപടിയുമായി കോര്‍പറേഷന്‍. അനധികൃത നിര്‍മാണം ക്രമപ്പെടുത്തുന്നതിനായി കെഎം ഷാജിയ്ക്ക്....

പ്ലസ്ടു അനുവദിക്കാന്‍ കോഴ: കെഎം ഷാജിയെ ഇഡി ചോദ്യംചെയ്യും

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഷാജി....

ശിവശങ്കര്‍ എന്‍ഫോ‍ഴ്സ്മെന്‍റിന് നല്‍കിയ മൊ‍ഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത് വരുന്ന ഐഎഎസ് ഓഫീസര്‍ ശിവശങ്കറിന്‍റെ മൊഴി പുറത്ത്. ശിവശങ്കർ എൻഫോഴ്സ്മെൻ്റിന്....

ആവശ്യപ്പെട്ട രേഖകളെല്ലാം കിട്ടിയെന്ന് എന്‍ഐഎയും കസ്റ്റംസും; ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎയും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും (ഇഡി) ആവശ്യപ്പെട്ട രേഖകൾ നശിപ്പിച്ചുവെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആവർത്തിച്ചുള്ള വാദം....

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം.....

കൈരളി ന്യൂസ് വാര്‍ത്ത ശരിവച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം

ലൈഫ് മിഷന്‍ കരാറില്‍ കൈരളി ന്യൂസിന്റെ വാര്‍ത്ത ശരിവച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. ലൈഫ്മിഷനില്‍ അഴിമതിക്കാര്‍ക്ക് വേണ്ടി....

സ്വര്‍ണക്കടത്ത് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ വാദം കേള്‍ക്കും

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സരിത്ത്, സന്ദീപ് എന്നിവരെ മാത്രം പ്രതിചേര്‍ത്തുള്ള ആദ്യ ഘട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്.....

തട്ടിപ്പ് നടത്തി സമ്പാദിച്ചതിൽ നിന്നും 3 കോടി രൂപ ആര്യാടൻ ഷൗക്കത്തിന് നൽകിയെന്ന് മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി....

അനധികൃത സ്വത്ത് സമ്പാദനം: വി മുരളീധരനെതിരെ ഇഡിയ്ക്ക് പരാതി

അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ഇഡിയ്ക്ക് പരാതി. ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ....

മന്ത്രി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി; മൊഴികള്‍ തൃപ്തികരം, ഇനി മൊഴിയെടുക്കേണ്ട കാര്യമില്ല

കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകള്‍ക്ക് കള്ളപ്പണ ഇടപാട്; രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. ഇടപാടിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി.....

‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’; മന്ത്രി കെ ടി ജലീല്‍

‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും’ മന്ത്രി കെ ടി ജലീല്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലാണ്....

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും; മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....

Page 9 of 10 1 6 7 8 9 10