entertainment news

‘ബോഗയ്ൻ വില്ല’ യിലെ സ്തുതി ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നുവെന്ന പരാതിയുമായി സിറോ മലബാർ സഭ

‘ബോഗയ്ൻ വില്ല’യെന്ന അമൽ നീരദിന്റെ പുതിയ സിനിമയിലെ ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്ന് പരാതി. “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി”....

ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ....

‘യൂട്യൂബ് ചാനൽ വഴി നടി അപകീർത്തിപ്പെടുത്തി’ ; ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ്റെ പരാതിയെ തുടർന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ ടി ആക്ട്....

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ബാലചന്ദ്ര മേനോന്‍

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ . നടിയുടെ അഭിഭാഷകന്‍....

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ്ജിന്റെ ഓർമ്മക്ക് ഒരാണ്ട്

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. ചലച്ചിത്രകലയെ കെ ജി ജോര്‍ജിനെപ്പോലെ അടിമുടി....

നടൻ സിദ്ദിഖിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി. എസ് ഡയസ് അധ്യക്ഷനായ സിംഗിൾ....

സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ….., മലയാളികളുടെ പ്രണയ വിഷാദവൈവശ്യം കലർന്ന പാട്ടോർമക്ക് അൻപത് വയസ്സ്

സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു…. എന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങൾ അനുഭവിപ്പിക്കുന്ന വയലാർ ഗാനത്തിന് അൻപത് വയസ്സ്. പ്രേമത്തിന്റെ....

‘ആ കൂട്ടായ്മയിൽ ഞാനില്ല’; ലിജോ ജോസ് പെല്ലിശ്ശേരി

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ്....

ഡാൻസ് നമ്പറുമായി രജനികാന്ത്, ഓണം കളറാക്കി സൂപ്പർതാരം

തിരുവോണനാളിൽ പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച് മലയാളികൾക്കായി സ്റ്റൈലൻ ഡാൻസുമായി രജനികാന്ത്. വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടിനാണ് താരവും....

ജൂനിയർ ഡോക്ടറുടെ കൊലപാതകം, കൊൽക്കത്ത തെരുവിൽ പ്രതിഷേധനൃത്തമാടി മോക്ഷ

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പുകയാണ്. കലയും പ്രതിഷേധത്തിന്റെ ഉപാധിയാക്കുകയാണ് മലയാളത്തിനും പരിചിതയായ ബംഗാളി....

മോഹൻലാലിനൊപ്പമുള്ള ഈ പെൺകുട്ടി ഇപ്പോൾ പ്രശസ്ത സിനിമാതാരം; ആളെ മനസിലായോ?

ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്നയാൾ ആരാണെന്ന് മനസ്സിലായോ. മലയാളത്തിന്റെ പ്രിയ നടൻ അഗസ്റ്റിന്റെ മകളും നടിയുമായ ആൻ അഗസ്റ്റിനാണത്.....

സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളര്‍മാര്‍: നടി മിനു മുനീർ

സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് നടി മിനു മുനീർ. സിനിമയിലെത്തുന്ന പെൺകുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നത്....

ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കാന്ത ഷൂട്ടിങ്ങാരംഭിച്ചു

ദുൽഖർ സൽമാൻ നായകനായെത്തുന്ന വമ്പൻ ബഹുഭാഷാ ചിത്രമായ കാന്തയുടെ ചിത്രീകരണം ആരംഭിച്ചു. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന....

‘അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത്’: A.M.M.Aയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ

താര സംഘടന എ.എം.എം.എക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ. അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത് എന്ന് നടി വിമർശിച്ചു.....

ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന കിഷ്കിന്ധാ കാണ്ഡം ഓണത്തിന് തിയറ്ററുകളിൽ

തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ....

‘രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോകാനായിരുന്നു പ്ലാൻ, പക്ഷെ ആ സംഭവം എന്നെ അതിന് അനുവദിച്ചില്ല’, ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് ഫഹദ്

വലിയൊരു പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് മാസ് എൻട്രി നടത്തിയ നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ....

‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് കലാഭവൻ ഷാജോൺ. സുബീഷ് സുബി അഭിനയിച്ച ഒരു....

‘ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല, ആ ഉത്തരവാദിത്തം ഞാൻ മാറ്റി വെച്ചു, ബുദ്ധിമുട്ടാണ്’; മനസ് തുറന്ന് വിജയ് യേശുദാസ്

യേശുദാസിന്റെ മകനെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്ന് നടനും ഗായകനുമായ വിജയ് യേശുദാസ്. എന്തെങ്കിലും വാർത്ത....

‘തനിക്കൊരു സിനിമ തരൂ’; മണിരത്‌നത്തോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍

ഒരു ചിത്രം കൂടി മണിരത്‌നത്തോടൊപ്പം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ പുരസ്‌കാര രാവില്‍....

കുഞ്ഞ് റാഹയ്ക്ക് ആരുടെ മുഖച്ഛായ? രൺബീറിന്റെയോ ആലിയയുടെയോ; മുഖം വെളിപ്പെടുത്തി താരങ്ങൾ, ക്യൂട്ട് എന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള നിമിഷങ്ങളും വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.....

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ച് ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്സ്ലെസ്

ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം....

സ്ത്രീകൾ മാത്രമല്ല, സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നു; വെളിപ്പെടുത്തലുമായി നടൻ

സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ടെലിവിഷന്‍ താരം അങ്കിത് ഗുപ്ത. പ്രമുഖ മാധ്യമത്തിന് നൽകിയ....

മമ്മൂട്ടി ഇതിഹാസ നടൻ, എപ്പോഴും വിവേകത്തോടെ സംസാരിക്കുന്ന മനുഷ്യൻ, അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; അശ്വന്ത് കോക്

റിവ്യൂ മൂലം സിനിമ ഇല്ലാതെയാകുന്നു എന്ന പലരുടെയും വാദങ്ങൾക്ക് കൃത്യമായ മറുപടിയായിരുന്നു, കാതൽ സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് മമ്മൂട്ടി....

Page 3 of 4 1 2 3 4
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News