Entertainment

‘ആദ്യം പ്രണവിനൊപ്പം അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നു ,’ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നായിക സായ ഡേവിഡ് വി സ്റ്റാര്‍ ചാറ്റില്‍ ..

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്....

ഞാനും ഇരയാണ്, നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്; പൃഥ്വിരാജ്

ഒരു നിലപാട് എടുത്തത് കാരണം ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ് താനെന്ന് പറയുകയാണ് പൃഥ്വിരാജ്....

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്....

പന്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു; ആമിനയുടെ ഫുട്‌ബോള്‍ പ്രേമത്തിനപ്പുറം സിനിമ പറയുന്ന സാംസ്‌കാരിക രാഷ്ട്രീയവും ശ്രദ്ധേയം

വെളളിത്തിരയില്‍ നിന്ന് മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് പന്ത് ഉരുളുകയാണ്. പന്തുമായി മൈതാനത്തിറങ്ങുന്ന ആമിന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ....

“അപ്പാ ബിയറില്‍ വെള്ളമൊ‍ഴിക്കെണ്ടേ”; അപ്പന്‍ മകള്‍ കൂട്ടുകെട്ടിന്‍റെ ജൂണ്‍; ജോജുവും രജിഷ വിജയനും സൂപ്പര്‍

ചിത്രത്തിലെ ‘മിന്നി മിന്നി’ എന്ന ഗാനം യൂട്യൂബിൽ നേരത്തെ വൈറലായിരുന്നു.....

പ്രണവ് മോഹന്‍ലാലിന്റെ ഡാൻസ് രംഗങ്ങളുമായി ‘ഇന്ദിഇന്ദിരങ്ങള്‍…’ ഗാനം കാണാം

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്....

ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു; സുപ്രിയ പ്രിഥ്വിരാജിനെ സിനിമ രംഗത്തേയ്ക്ക് സ്വാഗതം ചെയ്ത് പാര്‍വതി #WatchVideo

സുപ്രിയയെ സിനിമ മേഖലയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് പാര്‍വതിയുടെ വീഡിയോ അവസാനിക്കുന്നത്.....

“ചിന്ന മച്ചാ”; പ്രഭുദേവയുടെ കിടിലന്‍ ചുവടുകള്‍; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത് എത്തിയിരിക്കുകയാണ്....

വിട്ടില്‍ ഇരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ നീ ബാങ്കില്‍ പോവുക, എനിക്ക് ജയനെ ഇവിടെ കാണണം; നസീറിന്റെ മകന്‍ ഷാനവാസ് പറയുന്നു

അന്ന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന ഒരു സംഘടനയും ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല....

ബികോം പരീക്ഷയില്‍ തോറ്റു; വീണ്ടും സപ്ലി എഴുതിയാണ് പാസ്സായത്; നടന്റെ മകനായതു കൊണ്ടല്ല സിനിമയില്‍ വിജയിച്ചത്; തന്റെ പഴയ കാലത്തെ ഓര്‍ത്തെടുത്ത് നടിപ്പിന്‍ നായകന്‍

നടന്റെ മകനായതു കൊണ്ടതല്ല സിനിമയില്‍ വിജയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മുടെ മനസ്സിലാണ് ലക്ഷ്യബോധം ഉണ്ടാകേണ്ടതെന്നും സൂര്യ പറഞ്ഞു.....

ഇതു താന്‍ടാ മക്കള്‍ സെല്‍വന്‍; മരുന്ന് വാങ്ങാന്‍ പണം ഇല്ലെന്നു പറഞ്ഞ വൃദ്ധയോട് വിജയ് സേതുപതി കാണിച്ച കരുണയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി; വൈറലാകുന്ന വീഡിയോ കാണം

സിനാമാലോകം ഒരുപോലെ ഏറ്റെടുത്ത നടനാണ് വിജയ് സേതുപതി. ആരാധകരോടുള്ള സമീപനമാണ് മക്കള്‍ സെല്‍വനെ സിനിമാ ലോകം നെഞ്ചിലേറ്റാന്‍ കാരണം.....

Page 29 of 90 1 26 27 28 29 30 31 32 90