Entertainment

പാട്ടില്‍പ്പോലും മോദി പാടില്ല; സംഗീത പരിപാടി വിലക്കി പൊലീസ്

ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയില്‍ പാടുന്നതിനിടയിലാണ് മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.....

നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി; വരന്‍ നടന്‍ ജയന്‍ ആദിത്യന്‍; വീഡിയോ കാണാം

ജയന്‍ ആദിത്യന്‍ ഇതിനുമുന്നേ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.....

ഐ.എം വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ – “പാണ്ടി ജൂനിയേഴ്‌സ്”

ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം.വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്....

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍; ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്.....

‘Can I hug?’എന്ന് ചോദിച്ച എന്നോട് ‘Love you daa’ എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്; ഇതു കൊണ്ടാണ് വിജയ് സേതുപതി എല്ലാവരുടെയും പ്രിയപ്പെട്ട മക്കള്‍ സെല്‍വനാകുന്നത്

സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല....

എന്നെ അമ്മയായി കാണേണ്ട എന്ന് കരീന എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സെയ്ഫ് അലീഖാന്‍ അയച്ച കത്ത് കണ്ടപ്പോഴാണ് ആ തീരുമാനമെടുത്തത്; ജീവിതത്തിലെ ആരുമറിയാത്ത കഥകള്‍ തുറന്നുപറഞ്ഞ് മകള്‍ സാറ

കുടുംബത്തില്‍ ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല ധാരണയുണ്ടെന്നാണ് തങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ സെയ്ഫ് അലീഖാനും സാറയും വ്യക്തമാക്കിയത്.....

ആരാധികയുടെ മുന്നില്‍ മുട്ടുമടക്കി മോഹന്‍ലാല്‍; കണ്ടു നിന്നവരെ ഞെട്ടിച്ച സംഭവം നടന്നത് കുവൈറ്റില്‍

ജന്മനാ വൈകല്യം നേരിടുന്ന മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയക്കാണ് തന്റെ ആഗ്രഹം സാഫല്യമായത്....

Page 30 of 90 1 27 28 29 30 31 32 33 90