Entertainment

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ സ്റ്റീഫന്‍ നെടുമ്പള്ളി എത്തുന്നു; ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി എഴുതുന്ന ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്.....

ബിഗ് ബോസ് വേദിയില്‍ മൊട്ടിട്ട പ്രണയം യാഥാര്‍ത്ഥ്യത്തിലേക്ക്; നിശ്ചയ ദിവസം റൗഡി ബേബി’ക്ക് ചുവട് വെച്ച് പേളിയും ശ്രീനിഷും; വൈറലാകുന്ന വീഡിയോ കാണാം

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്....

ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഗായിക അമൃത സുരേഷ്; പിന്നിട്ട കാലത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കഥ

പലരും തന്നെ കഴിവു കെട്ടവളാക്കി. പ്ലസ്ടൂവിന് പഠിക്കുമ്പോ!ഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ....

ബിഗ് ബോസ് പ്രണയം കുട്ടിക്കളിയല്ല; വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ച് ശ്രീനിഷ്‌

എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്....

‘ഒടിയന്‍’ മറ്റൊരു രൂപത്തില്‍ എത്തുന്നെന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ആവേശത്തോടെ ആരാധകര്‍

കൊച്ചി: ‘ഒടിയന്‍’ മറ്റൊരു രൂപത്തില്‍ എത്തുന്നെന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ശ്രീകുമാര്‍ മേനോന്റെ സംവിധാനം ചെയ്ത ‘ഒടിയന്‍’ 100 കോടി ക്ലബ്ബില്‍....

പേട്ടയ്ക്ക് രണ്ടാ ഭാഗം? ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

എന്നാല്‍ സിനിമയ്ക്ക് രണ്ടാംഭാഗംമുണ്ടോ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് ഒരുപോലെ ഉണ്ടായിരുന്ന സംശയം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബരാജ്.....

ഒരു മനുഷ്യന് എന്തൊക്കെയാവാന്‍ കഴിയില്ല എന്ന് നമ്മള്‍ വിചാരിക്കുന്നുവോ, അതെല്ലാമാണ് ഈ വ്യക്തി; മരത്തില്‍ നിന്നും പറന്നിറങ്ങി ലാലേട്ടന്‍; ഒടിയനിലെ ഫൈറ്റിങ് വീഡിയോ വൈറല്‍

ലാലേട്ടന്‍ മരത്തിലേക്ക് കയറുന്നതും തുടര്‍ന്ന് മരത്തില്‍ നിന്നും പറന്നിറങ്ങി ഫൈറ്റ് നടത്തുന്നതിമാണ് വീഡിയോയില്‍ കാണുന്നത്.....

അല്‍ഫോന്‍സ് പുത്രന്റെ ആ ചടങ്ങിനിടെ ടൊവിനോയും പിഷാരടിയും വിനയ് ഫോര്‍ട്ടിനെ അവഗണിച്ചതിനുപിന്നിലെ സത്യാവസ്ഥയെന്ത്? ഒടുവില്‍ തുറന്നു പറഞ്ഞ് വിനയ്; വീഡിയോ കാണാം

എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് വിനയ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയ് സംഭവത്തിന്റെ വ്യക്തമായ പ്രതികരണം അറിയിച്ചിരിക്കുന്നത്.....

പ്രിയാവാര്യര്‍ക്ക് ബോളീവുഡിലും കണ്ടകശനിയോ? രണ്ടാമത്തെ ചിത്രത്തിലും കേസും പുലിവാലും; ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. ....

പ്രണവ് മോഹന്‍ലാലിന്‍റെ കിടിലന്‍ പെര്‍ഫോമന്‍സ്; ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം; #WatchVideo

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം പുറത്ത്. മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ആരാരോ ആർദ്രമായി ‘എന്ന....

നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കുറേ കരഞ്ഞു; തന്റെ നഷ്ടപ്രണയത്തെ കുറിച്ച് മനസ് തുറന്ന് തപ്‌സി

എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. ....

ഇത് എവിടെയോ കണ്ട് പരിചയമുള്ളതുപോലെ……അഡാര്‍ നായിക അടിച്ചുമാറ്റിയ ഈ സെക്സി ഡ്രസ് ഏഴ് വര്‍ഷം മുന്‍പ് മറ്റൊരു നായിക ധരിച്ചത്; വീഡിയോ കാണാം

സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ....

മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു; വിശേഷങ്ങള്‍ ഇങ്ങനെ

മുന്‍ ലോക സുന്ദരിയും ആരാധകരുടെ പ്രിയ താരവുമായ മാനുഷി ലില്ലാര്‍ സിനിമാ അരങ്ങേറ്റത്തിനു ഒരുങ്ങുന്നു.  ബോളീവുഡിന്‍റെ സ്വപ്ന സംവിധായകയും കൊറിയോഗ്രാഫറുമായ....

Page 31 of 90 1 28 29 30 31 32 33 34 90