Entertainment

ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്‍ ഹൃത്വിക് റോഷന്‍; ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരവും

വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം ഓണ്‍ലൈന്‍ സര്‍വേയില്‍ നിന്നുമാണ് ലിസ്റ്റ് തയ്യാറാക്കിയത്....

താരസുന്ദരിയുടെ റീ ട്വീറ്റ് ലഭിച്ചു; രോഹിത്തിന്‍റെ ഫോണ്‍ ‘ഹാങ്ങ് ഓവറി’ലാണ്

താര സുന്ദരിയുടെ റീട്വീറ്റ് ലഭിച്ചതോടെ തന്റെ മൊബൈൽ ഫോണിന് വിശ്രമമില്ലാതായെന്നാണ് രോഹിത് പരിതപിക്കുന്ന....

ഒരുപാട് പേര്‍ എന്നെ ചതിച്ചു, ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു: 2018 കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് വിഷ്ണു വിശാല്‍ തുറന്നു പറയുന്നു

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടന്‍ കഴിഞ്ഞ വര്‍ഷത്തെ ജീവിതത്തെ കുറിച്ച് വാചാലനായത്. ....

”അംഗീകാരം കിട്ടിയതില്‍ അല്ല, മമ്മൂക്കയെ നേരിട്ട് കണ്ടതിലാണ് ഏറെ സന്തോഷം”; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ആഴക്കടലിലെ ആ പെണ്‍കരുത്ത് പറയുന്നു

മമ്മൂട്ടിയെന്ന നടനവിസ്മയത്തെ നേരിട്ട് കണ്ടപ്പോള്‍, സന്തോഷം അടക്കി വയ്ക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല....

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയെ പ്രഖ്യാപിച്ചു

മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ റേച്ചല്‍ ഡേവിഡ് എന്ന സയ ഡേവിഡാണ് ചിത്രത്തില്‍ നായികയാകുന്നത്....

മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം വിനയന്‍

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. പ്രശസ്ത സംവിധായകന്‍ വിനയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലി....

ആ സിനിമയില്‍ തന്നെ നായകനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു; എന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു; തുറന്ന് പറഞ്ഞ് അപ്പാനി ശരത്

ഒരു സിനിമയില്‍ നായകനാകാന്‍ തനിക്ക് സാധിക്കുമോ എന്ന് സംശയിച്ചു നില്‍ക്കുന്ന സമയത്താണ് കോണ്ടസയുടെ തിരക്കഥ കേള്‍ക്കാനിടവന്നത്.....

രണ്‍വീറുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായി; ഒടുവില്‍ വെളിപ്പെടുത്തലുമായി ദീപിക

രണ്‍വീറുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായെന്നാണ് ദീപിക തുറന്ന് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.....

പേട്ടയുടെ ട്രെയിലര്‍ എത്തി; ആരാധകരെ ഹരംകൊള്ളിച്ച് മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും

പീറ്റര്‍ ഹെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.....

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് കിട്ടിയത് വെറും 1000 രൂപ; ആ അനുഭവം തുറന്നു പറഞ്ഞ് മക്കള്‍ സെല്‍വന്‍

തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു.....

ദീപികയ്ക്ക് വേണ്ടി ഗാനം ആലപിച്ച് രണ്‍വീര്‍; വിവാഹ സത്കാരത്തിലെ വീഡിയോ

സിനിമാ സ്റ്റെലില്‍ പൊക്കിയെടുത്ത് നൃത്തം ചെയ്യുകയും പരസ്പരം ഒരുമിച്ച് ഗാനം ആലപിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാന്‍ സാധിക്കും.....

Page 33 of 90 1 30 31 32 33 34 35 36 90