Entertainment

മലയാളക്കരയില്‍ പാറി പറക്കാന്‍ ദുര്‍ഖറിന്‍റെയും സൗബിന്‍റെയും പറവ; റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ്....

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്നറിയാമോ; നല്‍കിയത് ഇന്നത്തെ ഈ മഹാനടനാണ്

ചിത്രം വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല....

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനുള്ള അനുവാദം മമ്മൂക്ക നല്‍കട്ടെ; ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കും; മഞ്ജുവാര്യര്‍

സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു....

ദിലീപിന്റെ കാരഗൃഹവാസം തുടരുമ്പോള്‍ രാമലീല തീയറ്ററുകളിലേക്ക്; തിയതി പ്രഖ്യാപിച്ചു

ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ ചിത്രത്തോടുള്ള പ്രേക്ഷക സമീപനം എങ്ങനെയായിരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്....

സെന്‍സര്‍ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് റായ് ലക്ഷ്മിയുടെ ജൂലി 2 തീയറ്ററുകളിലേക്ക്

ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്‌ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്.....

മഞ്ജുവിനെ കെട്ടിപ്പിടിച്ച മുത്തശ്ശി എൺപതാം വയസ്സിൽ മലയാള സിനിമയിലേക്ക്; ചെമ്മീനിൽ കൈവിട്ട ഭാഗ്യം കൈവന്നത് പന്തിലൂടെ

സിനിമാ പരസ്യ സംവിധായകനായ ആദിയാണ് റാബിയ ബീഗത്തെ വെ‍ളളിത്തിരയിൽ എത്തിക്കുന്നത്....

Page 70 of 90 1 67 68 69 70 71 72 73 90