Entertainment

28 വര്‍ഷമായി മമ്മൂട്ടിക്കറിയാത്തൊരു രഹസ്യമുണ്ട്; ഒടുവില്‍ കുഞ്ചന്‍ അത് വെളിപ്പെടുത്തി; മമ്മൂട്ടിക്ക് ഒരു റോയല്‍ സല്യൂട്ട്

മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് കുഞ്ചന്‍ രഹസ്യം പങ്കുവെച്ചത്....

ബേസില്‍ ജോസഫ് വിവാഹിതനാകുന്നു; എലിസബത്തിനെ സ്വന്തമാക്കുന്നത് ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം; ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ എന്ന് ബേസില്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്ത് ആണ്....

‘വിധിയുണ്ടെങ്കില്‍ ഞാന്‍ പ്രിയയെ വിവാഹം ചെയ്യും; അതും 40-ാം വയസില്‍’: തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്ക്

പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുക എന്ന് പറഞ്ഞാല്‍ പ്രേമം എന്നല്ല അര്‍ത്ഥം.....

എന്റെ മകള്‍ ദുല്‍ഖറിന്റെ ആരാധിക; റഹ്മാന്‍ പറയുന്നു; ദുല്‍ഖറിനൊപ്പം റുഷ്ദ സിനിമയിലെത്തുമോ

രണ്ടുപേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ സിനിമയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.....

ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു; ഇതാണ് മോഹന്‍ ലാല്‍; അറിയണം മലയാളികള്‍; സിദ്ധിഖിന്റെ പോസ്റ്റ് വൈറലാകുന്നു

ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു....

ദുല്‍ഖറിനോട് പ്രത്യേക ഇഷ്ടം; പറയുന്നതാരെന്നറിഞ്ഞാല്‍ ആരാധകര്‍ ഞെട്ടും; ഇതിലും വലിയ അംഗീകാരം സ്വപ്‌നങ്ങളില്‍ മാത്രം

സ്വതസിദ്ധമായ അഭിനയ ശൈലിയും നിഷ്‌കളങ്കമായ പുഞ്ചിരിയും മലയാളികളുടെ പ്രിയതാരവും ഡി ക്യുവുമാക്കി ദുല്‍ഖറിനെ മാറ്റി....

Page 83 of 90 1 80 81 82 83 84 85 86 90