Entertainment

എന്റെ നഗ്നത; ഞാന്‍ ആഘോഷിക്കും; ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം: മൈക്കള്‍ ജാക്‌സന്റെ മകള്‍ ചോദിക്കുന്നു

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ശക്തമായ ആക്രമണത്തെ തെല്ലും ഭയമില്ലെന്നു പറഞ്ഞ അവര്‍ നഗ്‌നതയെ ഇനിയും ആഘോഷിക്കുമെന്നും പ്രഖ്യാപിച്ചു....

പടച്ചോനേ… ഇങ്ങള് കാത്തോളിന്‍…..പരീക്ഷയ്ക്ക് ബ്ലോക്കിംഗിനെക്കുറിച്ചെഴുതി അധ്യാപകരെ ഞെട്ടിച്ച അനുഭവവുമായി സുരഭി ജെ ബി ജംഗ്ഷനില്‍

ബ്ലോക്കിംഗിനൊപ്പം പുവര്‍ തീയറ്ററിനെക്കൂറിച്ചും ആദ്യമായി കേട്ടത് ചോദ്യപ്പേപ്പറിലായിരുന്നു. ....

തരംഗമാകാന്‍ പൂമരത്തിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.....

മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ശ്രുതി ഹരിഹരന്‍ പരാതി നല്‍കി; സിനിമാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക്....

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ....

വിക്രമിനൊപ്പം തമന്നയും അധോലോകത്ത്; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴകത്തിന്റെ സ്വന്തം ചിയാന്‍ വിക്രമിന്റെ സ്‌കെച്ച് എന്ന ചിത്രമാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. തമന്നയാണ്....

പരിപാടികള്‍ റദ്ദ് ചെയ്ത ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ നിന്ന് ഓടിയത് എന്തിന്? വിചിത്ര കാരണം അംഗീകരിക്കാനാവാതെ ആരാധകര്‍

ഗിത്താര്‍ വായന പിഴച്ചത് ഇതുകൊണ്ടാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ഇനി മറ്റൊരു പെണ്‍കുട്ടി വഞ്ചിക്കപ്പെടാതിരിക്കാന്‍; നടി അമല റോസിന്റെ മുന്നറിയിപ്പ്

തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടിയും അവതാരകയുമായ അമല റോസ് കുര്യന്‍. തന്റെ ഫോട്ടോ....

ആ 18 കോടി വേണ്ടെന്ന് പ്രഭാസ്; പണത്തിന് വേണ്ടി എന്തും ചെയ്യില്ല

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയമായി ബാഹുബലി പടര്‍ന്ന് പന്തലിക്കുമ്പോള്‍ ഏറ്റവുമധികം താരത്തിളക്കം ലഭിക്കുന്നത് പ്രഭാസിനാണ്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ആരാധകരുടെ....

‘അവന്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായത്’; ചോദ്യങ്ങള്‍ക്ക് റാണ ദഗുബാട്ടിയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗം കണ്ടവര്‍ക്ക് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു....

‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാനാണെന്ന പ്രേക്ഷകന്റെ പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍. ‘നടിമാര്‍ സുതാര്യമായതും ഇറക്കം....

‘ഞാന്‍ സെക്‌സിനേക്കാള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം…’; രാം ഗോപാല്‍ വര്‍മ പറയുന്നു

ബ്രൂസ്‌ലിയുടെ ജീവിതം സിനിമയാക്കുന്നതില്‍ സംവിധായകന്‍ ശേഖര്‍ കപൂറിനെ വെല്ലുവിളിച്ച് രാം ഗോപാല്‍ വര്‍മ്മ. ശേഖര്‍ കപൂറിന്റെ ചിത്രം തിയേറ്ററുകളില്‍ എത്തുന്ന....

ആ നടനെ ചുംബിക്കാന്‍ പറ്റില്ലെന്ന് മലയാള നടി; കരഞ്ഞുകൊണ്ട് സെറ്റ് വിട്ടു; ഒടുവില്‍ സംഭവിച്ചത്

തമിഴ് നടന്‍ മൊട്ട രാജേന്ദ്രനുമായുള്ള ചുംബനരംഗത്തില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് മലയാള നടി കല്യാണി. ചുംബനരംഗം കേട്ട നടി സെറ്റില്‍....

കാവ്യയെയും മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് ദിലീപ്; അപവാദപ്രചരണങ്ങള്‍ക്ക് മറുപടിയെന്ന് ആരാധകര്‍; അമേരിക്കയില്‍ കൂവി ബഹളം വച്ച് ഈ മലയാളി കൂട്ടം

ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ദിലീപും കാവ്യയും മീനാക്ഷിയും അടങ്ങുന്ന മലയാളിസംഘം ആഘോഷത്തിമിര്‍പ്പില്‍. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ആഘോഷങ്ങളുടെ വീഡിയോ....

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം 2015ല്‍ ഒരാള്‍ പ്രവചിച്ചു

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയത്. പോരാട്ടവീര്യവുമായി എത്തിയ ബാഹുബലി 2ന്....

അമലാ പോള്‍ യാത്രകളുടെ തിരക്കിലാണ്; ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ കാണാം

സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം നടി അമലാ പോള്‍ സ്ഥിരമായി യാത്രകളിലാണ്. തന്റെ യാത്രാ വിശേഷങ്ങള്‍ പ്രേക്ഷകരുമായി....

ചിത്രീകരിച്ചത് മൊബൈലില്‍; ഹിറ്റായി മഡോണയുടെ ‘ബൂഗി’

നടി മഡോണ സെബാസ്റ്റ്യന്റെ പുതിയ മ്യൂസിക് വീഡിയോ ഹിറ്റാകുന്നു. ഐഫോണില്‍, സ്റ്റോപ്പ് മോഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ബൂഗി....

ചുവന്ന തെരുവുകള്‍ വേണമെന്ന് നടി സാന്ദ്ര; നിലപാടിന് കയ്യടിച്ച് സോഷ്യല്‍മീഡിയയും ആരാധകരും

മലയാള ടിവി പരമ്പരകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ സാന്ദ്ര ആമി തമിഴിലും സജീവമാവുകയാണ്. സെവപ്പ് എനക്ക് പുടിയ്ക്കും എന്ന....

ആരാധകരോട് ദുല്‍ഖറിന്റെ അഭ്യര്‍ഥന: ‘സ്വകാര്യതയെ മാനിക്കണം’

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന....

ഹിറ്റായ ആ വീഡിയോ, ഈ നടിയുടേത്

സോഷ്യല്‍മീഡിയയില്‍ തരംഗമായ ആ സ്മ്യൂള്‍ പാട്ട് ആലപിച്ചത് പ്രമുഖ തമിഴ്, മലയാളം നടി. ഇവര്‍ നടിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ചിലര്‍....

Page 89 of 90 1 86 87 88 89 90