Entrance Exam

നാഷനൽ ലോ യൂണിവേഴ്സിറ്റി പരീക്ഷക്കായ് തയാറെടുക്കാം; നവംബർ 18 വരെ അപേക്ഷിക്കാം

ദില്ലിയിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്)....

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം…

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐഎൻഐ) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി....

എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്

എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ....

NEET : കർശന നിയന്ത്രണങ്ങളോടെ “നീറ്റ്” എ‍ഴുതി വിദ്യാര്‍ത്ഥികള്‍

കർശന നിയന്ത്രണങ്ങളോടെയും സുരക്ഷയോടെയും സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം 5.30ന് അവസാനിച്ചു.....

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍....

നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ; പിന്നോട്ടില്ലെന്ന് കേന്ദ്രം

പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി....

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പുകൾക്ക് മാറ്റമില്ല; സെപ്റ്റംബറിൽ നടത്താൻ സുപ്രീം കോടതി അനുമതി

നീറ്റ്, ജെ. ഇ. ഇ പരീക്ഷ നടത്തിപ്പുകൾക്ക് മാറ്റമില്ല. നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബറിൽ നടത്താൻ സുപ്രീം കോടതി അനുമതി നൽകി.....