EP Jayarajan

“രാഹുൽ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് നാഷണൽ ഹെറാൾഡ് അഴിമതിയെക്കുറിച്ച്”: ഇപി ജയരാജൻ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജീർണ്ണതയിലെന്നും കഴിവുള്ള നേതാക്കളെല്ലാം കോൺഗ്രസ്സ് വിട്ട് പോയെന്നും ഇപി ജയരാജൻ. ആദ്യം രാഹുൽ ഗാന്ധി....

ഇപി ജയരാജൻ്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.തിരുവനന്തപുരം....

രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

‘വി ഡി സതീശന്‍ 150 കോടി കള്ളപ്പണത്തിന് മുകളില്‍ അടയിരിക്കുന്നയാള്‍’: ഇ പി ജയരാജന്‍

വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 150 കോടി കള്ളപ്പണത്തിന് മേല്‍ വി....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണ: ഇ പി ജയരാജന്‍

ജനാധിപത്യവും പൗരാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ്....

രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്മജക്കെതിരായ പ്രസ്താവന; ‘കോൺഗ്രസ് തന്നെ പരിശോധിക്കട്ടെ’: ഇ പി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്മജക്കെതിരായ പ്രസ്താവനയിൽ കോൺഗ്രസ് തന്നെ പരിശോധിക്കട്ടെ എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.....

കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണ്, സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതം: ഇപി ജയരാജന്‍

കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന്....

‘ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പമാണ്’: ഇപി ജയരാജന്‍

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിയെന്ന് ഇപി ജയരാജന്‍. പ്രതീക്ഷയോടെയാണ് എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന്....

‘ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്’: ഇ പി ജയരാജന്‍

സി പി ഐ എം നേതാവും, കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി വി സത്യനാഥന്റെ കൊലപാതകം നിഷ്ഠൂരമെന്ന്....

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടും: ഇപി ജയരാജന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സിപിഐഎം....

വിഡി സതീശന്‍ ക്രൂരമായ മനസിനുടമ: ഇപി ജയരാജന്‍

എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവായതു മുതല്‍ വിഡി സതീഷന്‍ സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി....

“എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ല”: ഇപി ജയരാജൻ

എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള....

കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളത്: ഇ പി ജയരാജന്‍

കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എം ടി....

നവകേരള സദസ് ചരിത്രവിജയമായി മാറി: ഇ പി ജയരാജന്‍

നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തിയെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ....

കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും: ഇ പി ജയരാജന്‍

മുന്‍ധാരണ പ്രകാരം മന്ത്രിസഭാ പുനഃസംഘടനയിലൂടെ കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....

നവകേരള സദസിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കും; ഇപി ജയരാജൻ

എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേരളത്തിൽ നിറഞ്ഞുനിൽക്കുകയാണെന്ന് ഇപി ജയരാജൻ. കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റ് ഏഴരവർഷം പിന്നിട്ടു. പുതിയ മാറ്റം സൃഷ്ടിച്ചെടുക്കാൻ....

“ഞാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ല, എനിക്ക് അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല”: ഇ പി ജയരാജന്‍

താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ലെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഇ പി ജയരാജന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ....

‘നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കികളായി കുറച്ചുപേർ ഉണ്ടാകും’;ഇ പി ജയരാജൻ

കേരളീയത്തിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായി എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേരളീയത്തിലൂടെ കുടുംബശ്രീക്ക്....

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും....

കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത് 58,000 കോടി, യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 58000 കോടി രൂപ നല്‍കാനുണ്ടെന്നും അത് ലഭിക്കാത്തതില്‍ കേരളം ജയിപ്പിച്ച് വിട്ട 18 യുഡിഎഫ് എംപിമാര്‍....

ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. എൽ ഡി എഫ് യോഗത്തെപ്പറ്റി വിശദീകരിക്കാനാണ് വാർത്താസമ്മേളനം....

ഇടുക്കിയിലെ ഭൂ പ്രശ്നം; മൂന്ന് മാസത്തിനകം ചട്ടം കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കും: ഇ പി ജയരാജന്‍

ഇടുക്കി ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമായ ഭൂ നിയമ ഭേദഗതി യാഥാർത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ്....

വി‍ഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. തുറമുഖം നാളെ....

Page 2 of 7 1 2 3 4 5 7