Ernakulam

മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം; സിഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്ക്

എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം. മുളന്തുരുത്തി സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികള്‍....

കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി. മാറമ്പിള്ളി എം ഇ....

അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി

എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിൽ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി സ്ഥാപിച്ചു. സീറോ മലബാർ സഭ ആസ്ഥാനമായ....

വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ് വിന്‍ എന്ന സ്വകാര്യ....

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ....

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം....

മുനമ്പം ഭൂമിപ്രശ്നം: ‘സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ചു’; എറണാകുളം മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ

മുനമ്പം വിഷയം കത്തി നിൽക്കെ, മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പോസ്റ്റർ പതിച്ച് പ്രതിഷേധം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി....

എറണാകുളത്ത് രണ്ടിടങ്ങളിൽ വൻ തീപിടുത്തം: തീ നിയന്ത്രണവിധേയം; ആളപായമില്ല

എറണാകുളത്ത് വൻ തീപിടുത്തം. പനമ്പള്ളി നഗർ സൗത്ത് പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ഇരുപതോളം ഫയർ യൂണിറ്റുകൾ പരിശ്രമിച്ചാണ്....

രാജ്യത്തെ ആദ്യ ‘വാട്ടർ ട്രീ’ കേരളത്തിൽ; ആയിരം ലിറ്ററിന്‍റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമം

ആഗോളതാപനം നേരിടുന്നതിന് ശാസ്ത്രലോകം വികസിപ്പിച്ച ജലമരം കേരളത്തിലുമെത്തി. രാജ്യത്തെ ആദ്യ വാട്ടർ ട്രീ എറണാകുളം ഫിഷറീസ് സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിച്ചു.....

ദ ഹിന്ദു പത്രത്തില്‍ വന്ന മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

മലപ്പുറവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം....

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റയാൾ മരിച്ചു

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്.....

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ....

കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ക്കൊപ്പം തമ്പടിച്ചു; കുറുവ സംഘാംഗങ്ങളെ സാഹസികമായി പൊക്കി പൊലീസ്

ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഭീതി പരത്തി കവര്‍ച്ച നടത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘത്തിലെ പ്രധാനിയെ കഴിഞ്ഞ ദിവസമാണ്....

ക്ഷേത്രം ശാന്തിക്കാരന് പരസ്യ ജാതി അധിക്ഷേപം; സംഭവം എറണാകുളം വടക്കൻ പറവൂരിൽ

എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക....

പറവൂരിലെ കുറുവ സംഘ ഭീതി: നിരീക്ഷണം ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി

എറണാകുളത്തെ വടക്കന്‍ പറവൂരില്‍ കുറുവ സംഘത്തിന്‍റെ മോഷണ ശ്രമമെന്ന് സംശയിക്കുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി സുദർശൻ കെഎസ്.....

എറണാകുളം പറവൂരിലെ കുറുവ സംഘ ഭീതി; അന്വേഷണത്തിനായി പ്രത്യേക സംഘം

വടക്കന്‍ പറവൂരില്‍ കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ....

എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. നിരവധി വീടുകളില്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം. വടക്കേക്കര പൊലീസ് അന്വേഷണം....

എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

എറണാകുളം ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ് , മനു എന്നിവരാണ് മരിച്ചത്. ഇവര്‍....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം. മില്‍മ എറണാകുളം യൂണിയന്റെ....

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

എറണാകുളത്ത് പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന്....

സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസ്സിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണന്ത്യം. പേട്ട സ്വദേശി സുജാത 64 വയസ്സാണ് മരണപ്പെട്ടത്. ചൂരക്കാട്....

എറണാകുളം ഏലൂരിൽ യുവതിയുടെ കഴുത്തിന് വെട്ടേറ്റു

എറണാകുളം ഏലൂരിൽ യുവതിയ്ക്ക് കഴുത്തിനു വെട്ടേറ്റു. ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിൽ ആഴത്തിൽ വെട്ടേറ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ....

Page 1 of 181 2 3 4 18
bhima-jewel
sbi-celebration

Latest News