Ernakulam

ഡ്രൈ ഡേയിൽ മദ്യവിൽപ്പന; പള്ളുരുത്തി സ്വദേശിയെ എക്സൈസ് പിടികൂടി

ഡ്രൈ ഡേ ദിവസങ്ങളിൽ പള്ളുരുത്തി മദ്യവിൽപ്പന നടത്തി വന്നിരുന്ന പള്ളുരുത്തി സ്വദേശി മനു എന്നയാളെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്നും....

തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ....

ആലുവയില്‍ വാഹന മോഷ്ടാവ് പിടിയില്‍

ആലുവയില്‍ വാഹന മോഷണക്കേസ് പ്രതി പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യന്‍ എന്നയാളെയാണ് എടത്തല പോലിസ് പിടികൂടിയത്. കഴിഞ്ഞ....

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചന്ന് ആരോപണം; പതിനേഴുകാരന് ക്രൂര മര്‍ദ്ദനം

എറണാകുളം കളമേശിരിയില്‍ പതിനേ‍ഴുകാരന് ക്രൂര മര്‍ദ്ധനം. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് മര്‍ദ്ധിച്ചത്. സംഭവത്തില്‍ നാലു പ്രതികളെ കളമശേരി....

വിശപ്പുണ്ടോ? കാശില്ലെങ്കിലും ഇങ്ങോട്ട് പോരെ; വയറുനിറയെ ഭക്ഷണം നല്‍കി കപ്പൂച്ചിന്‍ മെസ്

കൈയില്‍ പണമില്ലെങ്കിലും വയറുനിറയെ ഭക്ഷണം നല്‍കാന്‍ തയാറാകുന്ന ആരെങ്കിലും ഉണ്ടാകുമോ? ഒരു സംശയവും വേണ്ട. അങ്ങനെയൊരു സ്ഥലമുണ്ട് ഇങ്ങ എറണാകുളത്ത്.....

കമുകു തടിയില്‍ വിസ്മയം തീര്‍ത്ത് മലയാളി വിദ്യാര്‍ത്ഥിനികള്‍; ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്സിന്‍റെ അംഗീകാരം

കമുകു തടിയില്‍ വിസ്മയം തീര്‍ത്ത മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്സിന്‍റെ അംഗീകാരം. എറണാകുളം പിറവം സ്വദേശികളായ ആഷ്നി....

എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ഈ മാസം 23ന് ആണ്....

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം. സമൂഹത്തിന്റെ വിവിധ മേഖലയിലുളള 140ഓളം പേരുമായി....

പുതുവർഷം മുതൽ എറണാകുളം ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

പുതുവർഷം മുതൽ എറണാകുളം ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമെന്ന് ജില്ല കലക്ടര്‍ എസ് സുഹാസ് ഐഎഎസ്. ‍ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലയിലെ....

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപമുള്ള അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും....

കാറില്‍ കെട്ടിവലിച്ച ജൂലി പ്രളയത്തില്‍ വന്ന അതിഥി; അവളുടെ കഥ ആരുടെയും കരളലിയിപ്പിക്കുന്നത്

എറണാകുളത്ത് കാറില്‍ കെട്ടിവലിച്ച് ക്രൂരതയ്ക്ക് ഇരയായ ജൂലി എന്ന നായയ്ക്ക് പറയാനുള്ളത് ആരുടെയും കരളലിയിപ്പിക്കുന്ന കഥകളാണ്. പ്രളയത്തില്‍ വ്ന്ന ഒരു....

കാറില്‍ കെട്ടിവലിച്ച നായ ആനിമല്‍ റെസ്‌ക്യൂ സംഘത്തിനൊപ്പം; ലക്കി എന്ന് പേരുനല്‍കി സംരക്ഷകര്‍

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി ഓടിച്ച ടാക്‌സി ഡ്രൈവറുടെ ക്രൂരതയാണ് നാം രാവിലെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ ആ....

എറണാകുളം ജില്ലയിൽ പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടും

പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടുമുണ്ട് എറണാകുളം ജില്ലയിൽ. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്തിൽ ആണ് റോബോട്ടിൻ്റെ സേവനം....

ഇനി നിശബ്‌ദ പ്രചാരണം; പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് എറണാകുളം ജില്ലയിലെ കൊട്ടിക്കലാശം

ഒരു മാസത്തെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് എറണാകുളം ജില്ലയിലും കൊട്ടിക്കലാശം. കോവിഡ് മാനദണ്ഡമനുസരിച്ച് വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മുന്നണികൾ പ്രചരണം....

കൊവിഡ് കാലത്തെ കളമശേരി മെഡിക്കല്‍ കോളേജിലെ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഗൂഢാലോചന; സിപിഐഎം

കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും യുഡിഎഫ് ഗൂഢാലോചനയെന്ന് സിപിഐഎം. സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുകയാണ്....

വ്യാജലോട്ടറി നല്‍കി ക്യാൻസർ രോഗിയായ ലോട്ടറി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്തത് 4000 രൂപ

വ്യാജലോട്ടറി നല്‍കി ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് നാലായിരം രൂപ കവര്‍ന്നു. എറണാകുളം കാലടി തോട്ടകം സ്വദേശിയായ സൈമണില്‍ നിന്നാണ് നാലായിരം....

COVID-19:തിരുവനന്തപുരത്തും എറണാകുളത്തും നാളെ മുതല്‍ നിരോധനാജ്ഞ

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ.....

Covid-19 എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും ആയിരത്തിന് തൊട്ടടുത്ത്

കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ്....

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം; ഏ‍ഴംഗ സംഘം പിടിയില്‍

എറണാകുളത്ത് റോഡരികിൽ പാർക്ക് ചെയ്യുന്ന കാറിന്‍റെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന ഏ‍ഴംഗ സംഘത്തെ പൊലീസ് പിടികൂടി. നെട്ടൂർ സ്വദേശികളായ....

കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന “ഇമ്മിണി ബല്യ ഒന്ന് ” ഉദ്ഘാടനം ചെയ്തു

കോവിഡ് – 19 തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാനായി സർക്കാർ പ്രഖ്യാപിച്ച നൂറു ദിന പരിപാടികൾക്ക് അനുബന്ധമായി കുടുംബശ്രീ....

കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത പ്രതികൾ പിടിയിൽ

എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ച് 18.09.2020 തീയതി സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ....

ചെങ്കൊടിയുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആ കമ്യൂണിസ്റ്റുകാരന്‍ ഇവിടെയുണ്ട്‌..

എറണാകുളത്ത് നടന്ന ബിജെപി പ്രകടനത്തിന് മുന്നില്‍ ചെങ്കൊടിയുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രവര്‍ത്തകനെ ഒടുവില്‍....

കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ലക്ഷ്യമിട്ട് കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു. കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ്....

മഞ്ഞുമലിൽ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേര്‍ പിടിയില്‍

എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ്....

Page 13 of 19 1 10 11 12 13 14 15 16 19