Ernakulam

റീസൈക്കിൾ കേരള; എറണാകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത് അരക്കോടിയിലധികം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ കേരളയിലൂടെ എറണാകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത് അരക്കോടിയിലധികം രൂപ. പാഴ്‌വസ്തുക്കൾ ശേഖരിച്ചും പഴയ പത്രങ്ങൾ....

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ്

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പോലീസ്. കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പതിനഞ്ച് വാഹനങ്ങളടങ്ങിയ ഫ്ളയിങ്....

കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ....

ദുരഭിമാനം; മൂവാറ്റുപു‍ഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം. 19 കാരൻ അഖിലിനാണ് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശിയാണ് ഗുരുതരമായി....

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈ മാസം 30വരെ പള്ളികള്‍ തുറക്കില്ല.വൈദികരും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലത്തീന്‍ സഭയായ വരാപ്പു‍ഴ....

കരുതലിന് അതിരില്ല; ‘ദൈവത്തിന്റെ സമ്മാനം’ വീട്ടിലേക്ക് മടങ്ങി

വിഷുദിനത്തില്‍ തനിക്കുപിറന്ന കണ്‍മണിയെ 15 ദിവസത്തിനുശേഷമാണ് സോഫിയ നെഞ്ചോട് ചേര്‍ത്തത്. അമ്മയുടെ സ്നേഹചുംബനം കുഞ്ഞും ആദ്യമായി അറിഞ്ഞ നിമിഷത്തിന് കേരളവും....

കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാരുടെ കിറ്റ് വിതരണം

കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....

എറണാകുളത്തെ അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍; ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കി; നാടുകളിലേക്ക് അയക്കുക പ്രായോഗികമല്ലെന്നും മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇവര്‍ക്ക് ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും....

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം; മരിച്ചത് ദുബായില്‍ നിന്നെത്തിയ എറണാകുളം സ്വദേശി; സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും രോഗം; ഫ്‌ളാറ്റിലെ താമസക്കാരും വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തില്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ....

വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്; ദയവായി ഭക്ഷണം പാഴാക്കരുത്’: അഭ്യര്‍ത്ഥനയുമായി കളക്ടര്‍

എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ്....

കൊറോണ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

കൊറോണ രോഗ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെര്മിനലുകളിൽ കൂടുതൽ ഹെൽപ്പ്....

റോഡില്‍ വീണുകിടക്കുന്ന പണം കണ്ടാല്‍ എടുക്കല്ലേ… വഴിയില്‍ കെണിയൊരുക്കി തിരുട്ടുസംഘങ്ങള്‍

യാത്രയ്ക്കിടെ റോഡില്‍ കറന്‍സി നോട്ടുകള്‍ വീണു കിടക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരത്തില്‍ പണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വഴിയില്‍....

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു. പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര കുറവാണ് തുരുത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു.....

പി ടി തോമസിനും സൗമിനി ജയിനിനുമെതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

പി ടി തോമസ് എംഎൽഎയ്ക്കും കൊച്ചി മേയർ സൗമിനി ജയിനിനും എതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി നഗരസഭയിലെ....

മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചു; എറണാകുളത്ത് 2 പേർക്കെതിരെ കേസ്

മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ....

കോടതി നടപടികൾ സുതാര്യമാവണമെങ്കിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാവണം; ജസ്റ്റീസ് ബി. ചിദംബരേഷ്

കൊച്ചി: കോടതി നടപടികൾ സുതാര്യമാവണമെങ്കിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് ജസ്റ്റീസ് ബി. ചിദംബരേഷ്. ഹൈക്കോടതിയിൽ നിന്ന് മാധ്യമങ്ങളെ മാറ്റി നിറുത്തരുതെന്നും....

ആന്‍റോ ആന്‍റണി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതി: ഹൈക്കോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്‍റോ ആന്‍റണി എംപി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി.ആന്‍റൊ ആന്‍റണിയുടെ ഭാര്യ....

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിനെ അലങ്കരിച്ച ‘മുന്തിരി മൊഞ്ചൻ’

യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ....

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. നഗരസഭാ....

കോണ്‍ഗ്രസിനുളളില്‍ അസംതൃപ്തി പുകയുന്നു; സൗമിനി ജയിനിന് മേയര്‍ സ്ഥാനം നഷ്ടമാകുമെന്ന് സൂചന

ജയിക്കാനായെങ്കിലും കൊച്ചി നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അ‍ഴിമതിക്കും എതിരായ ജനവികാരം എറണാകുളത്തെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോര്‍പ്പറേഷനിലെ 24....

എറണാകുളം യുഡിഎഫിനെ തുണച്ചത് നേരിയ ഭൂരിപക്ഷത്തില്‍; മനു റോയിയുടെ അപരന്‌ കിട്ടിയത്‌ 2544 വോട്ട്‌

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് വിജയിച്ചു. 3673 വോട്ടുകൾക്കാണ് യുഡിഎഫിന്റെ വിജയം.....

അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെണ്ണൽ; ജനവിധി ഇന്നറിയാം

സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. ലീഡ്....

കനത്ത മ‍ഴ പോളിംഗ് ‘കുളമാക്കി’; വെളളക്കെട്ട് പരിഹരിച്ചില്ല; നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ച് വോട്ടര്‍മാര്‍

കനത്ത മ‍ഴയും വെളളക്കെട്ടും എറണാകുളത്തെ പോളിംഗ് മന്ദഗതിയിലാക്കി. 11 ബൂത്തുകളിലും വെളളക്കെട്ടിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. 57.86 ശതമാനം മാത്രം....

എറണാകുളത്തെ ‍വെള്ളക്കെട്ട് ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍; ഒറ്റ രാത്രികൊണ്ട് നഗരത്തെ പൂര്‍വസ്ഥിതിയിലാക്കും; ഓപ്പറേഷന്‍ ‘ബ്രേക്ക് ത്രൂ’ ആരംഭിച്ചു

ഇന്നെ രാത്രിമുതല്‍ തുടങ്ങിയ കനത്ത മ‍ഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട എറണാകുളം നഗരത്തില്‍ വെള്ളക്കെട്ട് ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍. ജില്ലാ....

Page 15 of 18 1 12 13 14 15 16 17 18