Ernakulam

എറണാകുളം മണ്ഡലത്തെ ചുവപ്പണിയിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പരസ്യപ്രചാരണത്തിന് സമാപനം

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പ്രചരണം ടൗണ്‍ഹാളിന് മുന്നിലാണ് സമാപിച്ചത്....

തന്റെ വോട്ട് പി രാജീവിനാണെന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ എസ് മാധവന്‍

മികച്ച രാജ്യസഭാംഗം എന്ന് രാജീവിനെ തനിക്ക് മുന്‍പ് അംഗീകരിച്ചത് അരുണ്‍ ജെയ്റ്റലി ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു....

മൂന്നാംഘട്ട പ്രചരണവുമായി പി രാജീവ്; ഒന്നാംഘട്ട പ്രചരണവുമായി ഹൈബി ഈഡന്‍; ഒടുവില്‍ സ്വന്തം മണ്ഡലം തിരിച്ചറിഞ്ഞ് കണ്ണന്താനവും പ്രചരണരംഗത്ത്; എറണാകുളം കാഴ്ചകള്‍

വര്‍ഗ്ഗീയത വീഴും, വികസനം വാഴും എന്ന മുദ്രാവാക്യം പോസ്റ്ററുകളില്‍ എഴുതിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.....

അവര്‍ ചൂണ്ടുവിരലില്‍ മഷിയണിയുന്നുണ്ടെങ്കില്‍ അത് രാജീവിന് വേണ്ടി; അവര്‍ക്ക് ആവശ്യം തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു സാധാരണ നേതാവിനെ

എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.....

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കെവി തോമസ്

ഹൈബി ഈഡന് പിന്തുണ നല്‍കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചെങ്കിലും കണ്‍വെന്‍ഷനില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്....

ജനഹൃദയങ്ങളില്‍ നിറഞ്ഞ് പി രാജീവ്; എറണാകുളത്ത് പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്

ചെന്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു....

കെവി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്‍ മത്സരിക്കും; സീറ്റ് നിഷേധിച്ചത് ദുഃഖകരമെന്ന് കെവി തോമസ്

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രതികരിച്ചു....

തന്റെയും കുടുംബത്തിന്റെയും വോട്ട് പി രാജീവിനാണെന്ന് വിനയ് ഫോര്‍ട്ട്; രാജീവ് ജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യമാണെന്ന് മണികണ്ഠന്‍

എറണാകുളത്ത് ഇതിലും മികച്ചൊരു സ്ഥാനാര്‍ഥി മറ്റൊരു പാര്‍ടിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ....

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് പ്രൗഢോജ്ജ്വല സമാപനം

കഴിഞ്ഞ 27 ന് എറണാകുളം ജില്ലയില്‍ പ്രവേശിച്ച ജാഥ മൂന്ന് ദിവസത്തിനിടെ 8 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് മറൈന്‍ഡ്രൈവില്‍ സമാപിച്ചത്....

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്ര എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും

ജില്ലയിലെ തീരദേശമേഖലകളായ പറവൂര്‍, വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ സ്വീകരണം ഏറ്റുവാങ്ങും....

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല കേരള സംരക്ഷണയാത്രക്ക് എറണാകുളം ജില്ലയിൽ രണ്ടാം ദിനവും വൻ വരവേൽപ്പ്

എറണാകുളം ജില്ലയിലെ വ്യവസായമേഖല യിലൂടെയായിരുന്നു ജാഥയുടെ ജില്ലയിലെ രണ്ടാംദിന പര്യടനം....

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് എറണാകുളത്ത് വൻ വരവേൽപ്പ്

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിൽ വൻ വരവേൽപ്പ്. കോതമംഗലം, മൂവാറ്റുപുഴ, പിറവം,....

അതിജീവനത്തിന്‍റെ നേര്‍ക്കാ‍ഴ്ച; ഒരു ലക്ഷത്തിലധികമാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രക്ഷാപ്രവര്‍ത്തകര്‍

പ്രളയത്തില്‍ അകപ്പെട്ട് നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്....

എറണാകുളം സിപിഐയില്‍ കൂട്ടരാജി; മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍

ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയിലും തെറ്റായ തീരുമാനങ്ങളിലും മനംമടുത്താണ് തീരുമാനം....

Page 17 of 18 1 14 15 16 17 18