Ernakulam

പത്തിയെടുത്ത് മൂർഖൻ; വാട്ടർ മീറ്റർ റീഡിങ്ങ് എടുക്കാൻ എത്തിയ ജീവനക്കാരി കടിയേൽക്കാതെ രക്ഷപ്പെട്ടു

റീഡിങ്ങ് എടുക്കാനെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരി മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്. എറണാകുളം കാക്കനാട്ടെ വാട്ടർ അതോറിറ്റി ജീവനക്കാരി....

‘സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മനോനില’; വയറ് കീറിയ നിലയില്‍ മൃതദേഹം, എറണാകുളത്ത് കോളേജ് അധ്യാപകന്റെ മരണത്തില്‍ നിര്‍ണായക വിവരം

എറണാകുളം മഴുവന്നൂരില്‍ അദ്ധ്യാപകനായ വി എസ്. ചന്ദ്രലാലിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്ന മഴുവന്നൂര്‍....

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ.....

ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

എറണാകുളത്ത് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം ഇന്നലെ രാത്രിയായിരുന്നു പരാതിക്കാസ്പദമായ....

രക്ഷാപ്രവർത്തനങ്ങൾ വിഫലം; കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു

എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ഇന്നു രാവിലെയാണ് കാട്ടാന....

എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം; ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റതെന്ന് നിഗമനം

എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ആനയുടെ....

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ട; എറണാകുളം റൂറൽ പൊലീസ് പിടികൂടിയത് 370 ഗ്രാം എംഡിഎംഎ

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി....

വാഹന നിർമാണത്തിൽ അപാകത, നിർമാതാക്കൾ മൂന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ തർക്ക പരിഹാര കോടതി

വാഹനം വാങ്ങിയത് മുതൽ തുടർച്ചയായ തകരാർ മൂലം നൽകിയ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം വിധിച്ച് കോടതി. വാഹനത്തിന്റെ....

എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.....

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ ചികിത്സയിലായിരുന്ന ഒന്നരവയസുകാരന് ദാരുണാന്ത്യം

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. പായിപ്ര മൈക്രോ....

എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടം; സംഭവത്തിൽ കർശന നടപടിയുമായി എംവിഡി

എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കർശന നടപടിയുമായി എംവിഡി. ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശി പാൽപ്പാണ്ടിയുടെ ലൈസൻസ് റദ്ദാക്കും.....

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; സമവായത്തിന് സാധ്യത തേടി സിനഡ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കുർബാന തർക്കത്തിൽ സമവായത്തിന് സാധ്യത തേടി സിനഡ്. ഞായറാഴ്ച നടക്കുന്ന 2 കുർബാനകളിൽ ഒന്ന് ജനാഭിമുഖ....

എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് സംഘങ്ങളിലായെത്തിയവരെയാണ് കാണാതായത്. ആറ് പേരാണ്....

ഏകീകൃത കുര്‍ബാന തര്‍ക്കം; സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിമതവിഭാഗത്തിന്റെ പ്രതിഷേധം

സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടും വിമത വിഭാഗം പ്രതിഷേധിച്ചപ്പോള്‍ ഏകീകൃത....

എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത

എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ....

കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ....

എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

എറണാകുളത്ത് നാല് മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളക്കെട്ടും ഗതാഗതകുരുക്കും മൂലം നഗരം....

എറണാകുളത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

എറണാകുളം കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ALSO READ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി....

എറണാകുളം വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം; പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു

എറണാകുളം വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തവും മറ്റ് പകർച്ച വ്യാധികളും നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. പഞ്ചായത്തിലെ രോഗബാധയെ സംബന്ധിച്ച....

എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു

എറണാകുളത്തെ വനിതാ ഹോസ്റ്റലില്‍ 22കാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹോസ്റ്റലിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം....

Page 3 of 19 1 2 3 4 5 6 19