മഹാരാജാസ് കോളേജ് ഇന്ന് തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. 5 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍....
Ernakulam
എറണാകുളം അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബാലൻ....
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന് നേരെയുള്ള ആക്രമണത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികള്‍ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകരാണ്. വധശ്രം,....
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നെന്ന് മൊഴി. ക്യാമ്പസില്‍ നാടക പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് എസ്എഫ്‌ഐ....
പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തിരിച്ചറിഞ്ഞത്.....
സംസ്ഥാനത്തെ ആദ്യ നഴ്സിങ് സ്‌കൂളിന് നൂറ് വയസ്സ്. ജനുവരി 2ന് എറണാകുളം ഗവ. നഴ്സിങ് സ്കൂളിന്റെ ശതാബ്‌ദി ആഘോഷം ‘ശതസ്‌മൃതി....
മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും ചൊവ്വയും(ജനുവരി 1, 2 തീയതികളിൽ )നടക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് എറണാകുളം....
എറണാകുളം ബിഷപ്പ് ഹൗസിൽ സിനഡ് കുർബാന അനുകൂലികളുടെ പ്രതിഷേധം. ഏകീകൃത കുർബാന പൂർണമായും നടപ്പാക്കണമെന്നും കുർബാന തടസ്സപ്പെടുത്താൻ, ആസൂത്രിത ശ്രമങ്ങൾ....
എറണാകുളം ജില്ലയിൽ നവകേരള സദസിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു. ജില്ലയിൽ ലഭിച്ച 40,330നിവേദനങ്ങൾ തരംതിരിച്ച് അതാത് ഓഫീസുകളിലേക്ക്....
പെരുമ്പാവൂര്‍ വാഴക്കുളം ചെമ്പറക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെമ്പറക്കി നാലു സെന്റ് കോളനിയില്‍ പാറക്കാട്ടുമോളം രവിയുടെ മകള്‍ 28 വയസുള്ള....
വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നാലു സെൻ്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്. പ്രതിയെ....
സംസ്ഥാനത്ത് ഇന്ന് മഴ തുടരും. കൊമറിൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. എറണാകുളം ജില്ലയിൽ....
നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെ....
നവകേരള സദസിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു.....
നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 നു വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ് ഗ്രൗണ്ടിൽ നടക്കും.....
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡി എഫ് തയ്യാറാകുന്നില്ലെന്നും നവകേരള സദസിനെ ഹീനമായി യുഡിഎഫ് അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ.പ്രഭാതയോഗത്തിനു ശേഷം രാവിലെ 11 മണിക്ക് ചാലക്കുടി കാർമൽ സ്കൂൾ മൈതാനിയിലും 2 മണിക്ക്....
ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹനീഫ് അലിയാണ് കാലടി എക്സൈസ് സംഘത്തിന്റെ....
ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിന് 50,000....
കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. പുതുതായി രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴ തുടരാനുള്ള കാരണം. നാളെ 4....
കളമശേരി സ്‌ഫോടനത്തിൽ മരിച്ച സാലിയുടെ മൃതദേഹം ഇന്ന് രാവിലെ മലയാറ്റൂരിൽ എത്തിക്കും. ശനിയാഴ്ച രാത്രിയായിരുന്നു റീന എന്ന സാലിയുടെ മരണം.....
കോണ്‍ഗ്രസിന്‍റെ താഴേത്തട്ടില്‍ തട്ടിപ്പും തരികിടയുമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം. കാലുവാരാത്ത ഐക്യമുളള നേതൃത്വം....
പെരുമ്പാവൂർ കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പുംപടി ആലുവ....
എറണാകുളത്ത് കാക്കനാട് സ്വകാര്യ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലാണ്.....