കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി സെക്യൂരിറ്റി ജീവനക്കാരന്‍ .എറണാകുളം മാഞ്ഞാലി മാട്ടുപുറം സ്വദേശി വി....
Ernakulam
ആതുര ശ്രുശ്രൂഷ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2023-ലെ കൈരളി പുരസ്കാരം നേടിയ മൂന്ന് ഡോക്ടർമാരിൽ ഒരാളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന....
എറണാകുളം ചെറായി പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പെരുമ്പടന്ന സ്വദേശി സിജില്‍ കാര്‍ത്തിക്(16)നെയാണ് കാണാതായത്.....
എറണാകുളം മരടിലെ ഫ്ളാറ്റിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാമിനെ (77) മകൻ വിനോദ്....
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ്....
എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്.....
ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം ശക്തമാകുന്നു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ ഉത്തരവ്....
പറവൂരിൽ ദേശീയ പാതയിൽ സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72)....
എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്.....
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 – കാരൻ അറസ്റ്റിൽ. കട്ടപ്പന ഇരുപതേക്കർ....
കോതമംഗലത്ത് വനിതാ സംരംഭകയുടെ നാല് കയാക്കിംഗ് വള്ളങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. വിനോദസഞ്ചാരികൾക്ക് വാടകക്ക് നൽകുന്നതിനായി പെരിയാറിൻ്റെ തീരത്ത് കെട്ടിയിട്ടിരുന്ന വള്ളങ്ങളാണ്....
ആമയുടെ മുകളിൽ പണം വെച്ചാൽ ഇരട്ടിക്കുമെന്ന് സുഹൃത്തായ യുവതിയെ പറഞ്ഞുപറ്റിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ.....
കൊടും ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
എറണാകുളം ജില്ലാ കളക്ടറായി എന്.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്.....
ബ്രഹ്മപുരത്ത് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിട്ടാണ് മുൻ കളക്ടർ ഡോ രേണുരാജ് ചുമതല ഒഴിഞ്ഞതെന്ന് പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ ഇന്നവസാനിക്കും. ജില്ലയിലെ മൂന്നാം....
എറണാകുളം നഗരത്തെ ചുവപ്പണിയിച്ച് സിപിഐഎം ജനകീയ പ്രതിരോധ ജാഥ. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയ്ക്ക് ഊഷ്മളോജ്വല സ്വീകരണമാണ്....
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ....
തൃശ്ശൂര്‍ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. എറണാകുളം മലയാറ്റൂര്‍ നടുവട്ടത്താണ് സംഭവം നടന്നത്. വാഹനത്തില്‍....
കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി, അമല്‍ എന്നിവരാണ് അറസ്റ്റിലായത്.....
എറണാകുളം മൂവാറ്റുപുഴയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും ചേര്‍ന്ന്....
എറണാകുളം ചെറായിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചെറായി സ്വദേശി കുറ്റിപ്പിള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ കൊലപ്പെടുത്തിയ....
എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസിന്റെ അക്രമ സമരം. പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എറണാകുളത്ത് അക്രമസക്തരായ....
കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചന. പ്രതി അനില്‍ കുമാറും കുഞ്ഞിനെ ഏറ്റെടുത്ത തൃപ്പൂണിത്തുറ....